കഴിഞ്ഞ ദിവസമാണ് ബെംഗളൂരു നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനെ കുറിച്ച് കോർപ്പറേഷൻ കൃത്യമായ നിർദ്ദേശം മുന്നോട്ട് വച്ചത്. കോടിക്കണക്കിന് രൂപ മുടക്കി വരുന്ന മൺസൂണിന് മുൻപ് അറ്റകുറ്റപ്പണികൾ തീർക്കുമെന്നാണ് അധികൃതർ അറിയിച്ചത്. #karnataka #bengaluru #roadsafety #roadclean #tatwamayinews #tatwamayitv

