Monday, December 15, 2025

ശബരിമലയെ ഇഎംഎസ് ചതിച്ചു. അയ്യപ്പൻ പിണറായിയെ ചതിച്ചു.

ശബരിമലയെ ഇഎംഎസ് ചതിച്ചു. അയ്യപ്പൻ പിണറായിയെ ചതിച്ചു. 1950 മേയ് 23ലെ ഇഎംഎസ് ചതിക്ക് 69 വർഷം തികഞ്ഞ 2019 മേയ് 23 ന് അയ്യപ്പൻ മുതലും പലിശയും അടക്കം ഇഎംഎസ് ശിഷ്യൻ പിണറായിക്ക് കണക്ക് തീർത്തു #sabarimala#bjp#rss#cpm

Related Articles

Latest Articles