Friday, December 12, 2025

വി സി നിയമനത്തർക്കത്തിൽ പിണറായിയുടെ അനുനയശ്രമം വിജയിച്ചില്ല I KERALA GOVERNOR

സിസാ തോമസിന്റെ അയോഗ്യത എന്താണ് ? സജി ഗോപിനാഥിനെ എന്തുകൊണ്ട് നിയമിക്കുന്നില്ല എന്നത് മുഖ്യമന്ത്രിക്ക് അറിയാമെന്ന് ഗവർണർ! അനുനയിപ്പിക്കാൻ വന്ന മന്ത്രിമാരുടെ ഉത്തരംമുട്ടിച്ച് രാജേന്ദ്ര ആർലേക്കർ I MINISTERS VISITED LOKBHAVAN AND MET KERALA GOVERNOR. NO CONSENSUS ARRAIVED BETWEEN GOVERNMENT AND GOVERNOR #vcappointment #keralagovernor #keralalokbhavan #tatwamayinews

Related Articles

Latest Articles