Electricity reaches to Saddal Village of Jammu and Kashmir
ദില്ലി: ഉത്തർപ്രദേശിൽ ആരോഗ്യ സംവിധാനങ്ങൾ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി നിർമ്മിച്ച പുതിയ ഒമ്പത് മെഡിക്കല്‍ കോളജുകളുടെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി(Narendra Modi). സിദ്ധാർഥ്നഗറിൽനിന്ന് വിർച്വൽ ആയിട്ടായിരുന്നു ഉദ്ഘാടനം.
സംസ്ഥാനത്തെ ആരോഗ്യ സംവിധാനങ്ങൾ വിപുലപ്പെടുത്തുന്നതിന്റെ ഭാഗാമായാണ് മെഡിക്കൽ കോളജുകളുടെ നിർമാണം. സിദ്ധാര്‍ഥ്നഗര്‍, ഏട്ട, ഹര്‍ദോയ്, പ്രതാപ്ഗഡ്, ഫത്തേപൂര്‍, ദേവരിയ, ഗാസിപൂര്‍, മിര്‍സാപൂര്‍, ജാന്പൂര് എന്നീ ജില്ലകളിലാണ് മെഡിക്കല്‍ കോളജുകള്‍. 2329 കോടി രൂപ മുതൽമുടക്കിയാണ് മെഡിക്കൽ കോളജുകൾ നിർമിച്ചത്.
എട്ട് മെഡിക്കല്‍ കോളജുകള്‍ കേന്ദ്രപദ്ധതിയുടെ കീഴിലും ഒരെണ്ണം സംസ്ഥാന സര്‍ക്കാറിന്റെ പദ്ധതിയുടെ കീഴിലുമായിരുന്നു നിര്‍മാണം. പിന്നോക്കം നില്ക്കുന്ന ജില്ലകളിലാണ് കേന്ദ്രപദ്ധതിക്ക് കീഴില്‍ മെഡിക്കല്‍ കോളജുകള്‍ നിര്‍മിച്ചത്. അതേസമയം കേന്ദ്രപദ്ധതിക്ക് കീഴിൽ രാജ്യത്തെ 157 പുതിയ കോളജുകളാണ് നിർമിക്കുക. ഇതിൽ 63 എണ്ണം പ്രവർത്തനം ആരംഭിച്ച് കഴിഞ്ഞു.
വിവരസാങ്കേതികവിദ്യയും കൃത്രിമബുദ്ധിയും ലോകത്തെ കീഴടക്കുന്ന വർത്തമാനകാലത്ത് സത്യവും അസത്യവും തിരിച്ചറിയാൻ മഹർഷി ദയാനന്ദ സരസ്വതി വെട്ടിത്തുറന്ന പഠനരീതി ഏറെ അനിവാര്യമാണെന്ന്…
ഭാരതത്തിന്റെ തദ്ദേശീയ പ്രതിരോധ സാങ്കേതികവിദ്യയ്ക്ക് രാജ്യാന്തര തലത്തിൽ ലഭിക്കുന്ന അംഗീകാരത്തിന്റെ പുതിയ ഉദാഹരണമായി ബ്രഹ്മോസ് മിസൈലിനെക്കുറിച്ച് ഫിലിപ്പീൻസ് അംബാസഡർ ജോസൽ…
ഗുജറാത്തിലെ പ്രസിദ്ധമായ സോമനാഥ ക്ഷേത്രത്തിന് സമീപം മാംസാഹാര ഭക്ഷണത്തിന്റെ തയ്യാറാക്കൽ, വിൽപ്പന, സംഭരണം എന്നിവയ്ക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കണമെന്ന ഹോട്ടൽ…
അമേരിക്കയിലെ സിയാറ്റിലിൽ നടന്ന ദീപാവലി ആഘോഷത്തിനിടെ ഹിന്ദു സമൂഹത്തെ ലക്ഷ്യമിട്ട് വംശീയ അധിക്ഷേപവുമായി തീവ്ര വലതുപക്ഷ പ്രവർത്തകൻ ജേക്ക് ലാങും…
കൊച്ചി: നിക്ഷേപകരുടെ പണം എവിടെപ്പോയി? കോടികളുടെ സാമ്പത്തിക ഇടപാടുകൾക്ക് പിന്നിൽ ആരൊക്കെ? ബിഎൽഎം സാമ്പത്തിക തട്ടിപ്പ് കേസിൽ അന്വേഷണം കൂടുതൽ…
പലതറകളിലായി രാജ്യത്തിന്റെ വളർച്ചയെ ദശാബ്ദങ്ങളോളം തടഞ്ഞുനിർത്തിയിരുന്ന നക്സൽ ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ ഭാരതം സമ്പൂർണ്ണ വിജയം കൈവരിച്ചതിന് ശേഷമുള്ള ആദ്യ ദീപാവലി…