PM Narendra Modi
ദില്ലി: 82ാമത് മൻകി ബാത്ത് ഇന്ന്. പ്രധാനമന്ത്രി രാവിലെ പതിനൊന്ന് മണിയ്ക്ക് രാജ്യത്തെ ജനങ്ങളോട് സംസാരിക്കും. നൂറു കോടി വാക്‌സിനേഷൻ എന്ന ചരിത്ര നേട്ടം സ്വന്തമാക്കിയതിന് ശേഷമുള്ള ആദ്യത്തെ മൻ കി ബാത്ത് (Mann Ki Baat) ആണ് ഇന്ന് നടക്കുന്നത്. അതുകൊണ്ടുതന്നെ ഇന്നത്തെ മൻ കി ബാത്തിന് ഏറെ പ്രത്യേകതകളാണുള്ളത്
പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പാരിപാടിയാണ് മൻ കി ബാത്ത്. എല്ലാ മാസവും അവസാനത്തെ ഞായറാഴ്‌ച്ചയാണ് മൻ കി ബാത്ത് നടക്കുക. എന്നാൽ ഇക്കുറി മൻ കി ബാത്തിലേക്കുളള ആശയങ്ങൾ സമർപ്പിക്കാൻ പ്രധാനമന്ത്രി നേരത്തെ അഭ്യർത്ഥിച്ചിരുന്നു. നമോ ആപ്ലിക്കേഷനിലൂടെയും മൈ ഗവൺമെന്റ് ആപ്പിലൂടെയും 1800 -11-7800 എന്ന നമ്പറിൽ വിളിച്ചും ജനങ്ങൾക്ക് തങ്ങളുടെ ആശയങ്ങൾ പങ്കുവെയ്‌ക്കാമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 81ാം മത് മൻ കി ബാത്തിൽ ഇന്ത്യൻ സംസ്‌കാരത്തിൽ മഴവെള്ള സംഭരണത്തിന്റെ പ്രാധാന്യവും പരമ്പരാഗത ഉത്സവമായ ജൽ-ജീലാനി ഏകാദശിയുടെയും ദേശീയ ജല മിഷന്റെ ക്യാച്ച് ദി റെയിൻ ക്യാംപെയ്ൻ എന്നിവയെക്കുറിച്ചാണ് ചർച്ച ചെയ്തത്.
കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…