PM Modi in Rajya Sabha
ദില്ലി: രാജ്യത്ത് പുതിയ വിഭാഗം സമര ജീവികള്‍ (ആന്ദോളന് ജീവികള്‍) ഉദയം കൊണ്ടിട്ടുണ്ടെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. പുതുതായി പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്ക് ഒരു അവസരം നല്‍കണമെന്നും താങ്ങുവില സംവിധാനം തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കര്‍ഷകരോട് തിരികെ പോകാന്‍ അഭ്യര്‍ത്ഥിച്ച അദ്ദേഹം സര്‍ക്കാര്‍ ചര്‍ച്ചകള്‍ക്ക് തയാറാണെന്ന് ആവര്‍ത്തിച്ചു.
രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേല് നന്ദി പ്രമേയത്തില്‍ രാജ്യസഭയില്‍ മറുപടി പറയുകയായിരുന്നു മോദി. മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ് കര്‍ഷക നിയമങ്ങളെ പിന്തുണച്ചിരുന്നയാളാണെന്നും മോദി അവകാശപ്പെട്ടു. മന്മോഹന് സിങ്ങിന്റെ പഴയ വാക്കുകള്‍ മോദി ആവര്‍ത്തിച്ചു. ലോകം മുഴുവൻ ഇന്ന് ഇന്ത്യയെ ഉറ്റുനോക്കുകയാണ്. ഇന്ത്യയിൽ നിന്ന് ഒരുപാട് കാര്യങ്ങൾ എല്ലാവരും പ്രതീക്ഷിക്കുന്നുണ്ട്. ലോകത്തിന്റെ മുഴുവൻ പുരോഗതിക്കായി ഇന്ത്യയ്ക്ക് സംഭാവന നൽകാൻ കഴിയും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്‍ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…