പത്തനംതിട്ട: റാന്നിയിലെ പതിമൂന്നുകാരി പീഡനത്തിനിരയായ കേസിൽ അമ്മയുടെ കാമുകന്‍ ഷിജുവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ അമ്മയ്‌ക്കൊപ്പം താമസിച്ചുവരുകയായിരുന്ന ഇയാൾ, അമ്മ ജോലിയ്‌ക്ക് പോയ സമയം കുട്ടിയെ ഉപദ്രവയ്ക്കുകയായിരിന്നു. അമ്മയിൽ നിന്നും വിവരം മറച്ചുവെച്ച കുട്ടി, സ്‌കൂളിലെ അദ്ധ്യാപികയോട് വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പീഡന വിവരം പുറത്തായത്. അദ്ധ്യാപകര്‍ പോലീസിനെ വിവരം അറിയിച്ചു. പെൺകുട്ടിയുടെ അമ്മയും പ്രതിയ്‌ക്കെതിരെ പരാതി നല്‍കി.
പല തവണ ഷിജുവിന്റെ ഭാഗത്തുനിന്നും മോശാനുഭവം ഉണ്ടായതായി കുട്ടി മൊഴി നൽകി. പെൺകുട്ടിയുടെ വീട്ടിലെ നിത്യസന്ദര്‍ശകനും അമ്മയുടെ കാമുകനുമായ ഷിജു ഈ അവസരങ്ങൾ ദുരുപയോഗം ചെയ്ത കുട്ടിയോട് മോശമായി പെരുമാറുകയായിരിന്നു. സംഭവത്തില്‍ പെൺകുട്ടിയുടെ അമ്മയ്‌ക്കും പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പോലീസ് വ്യക്തമാക്കി.
മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…
അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…
തിരുവനന്തപുരം : ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ മീഡിയ സെല്‍ കണ്‍വീനര്‍ മോഹന്‍ കുമാറിന്റെ പിതാവ് കാലടി കൈലാസില്‍ (കൊടിയില്‍…
മന്ത്രി കെ.എം. ഷാജി കാസര്‍കോട്ട് ഔദ്യോഗിക പരിപാടികള്‍ക്കായി ലീഗ് നേതാവിന്റെ സ്വകാര്യ വാഹനം ഉപയോഗിച്ച സംഭവത്തില്‍, 'ഗസ്റ്റ് ഹൗസ് അനുവദിച്ച…
ചെന്നൈ : കൊച്ചി-സേലം ദേശീയപാതയില്‍ തമിഴ്നാട് പൊലീസിനെപ്പോലും ഞെട്ടിച്ച അതീവ അപകടകരവും ധീരവുമായ പൊലീസ് ഇടപെടല്‍. വാഹന പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ…
ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…