കണ്ണൂര്‍- വിജയദശമി കൊടിതോരണങ്ങള്‍ നശിപ്പിച്ച് പോലീസ്. കൂത്തുപറന്പ് ആയിത്തറയിലാണ് സംഭവം. രണ്ട് പോലീസുകാര്‍ ചേര്‍ന്ന് വിജയദശമി കൊടിതോരണങ്ങള്‍ എടുത്തുകളയുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. പോലീസ് നടപടിക്കെതിരെ ഹൈന്ദവസംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുണ്ട്.

