theatere
സാള്‍ട്ട് ലേക്ക് സിറ്റി: വിദ്യാർത്ഥികളെ ഒരുമിച്ചിരുത്തി പോൺ സിനിമ കാണിക്കാൻ തീരുമാനിച്ച് കോളേജ്. കോളേജ് അധികൃതർക്കെതിരെ കടുത്ത വിമർശനങ്ങൾ ഉയരുന്നു. സംഭവത്തിൽ കോളേജ് അധികൃതർ നൽകുന്ന വിശദീകരണം, വിദ്യാഭ്യാസത്തിന്റെ ഭാഗമായാണ് പോണ്‍ സിനിമകള്‍ കാണിക്കുന്നതെന്നാണ് സാള്‍ട്ട് ലേക്ക് സിറ്റിയിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കോളേജാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഇങ്ങനെ ഒരു ക്ലാസ് വാഗ്ദാനം ചെയ്യുന്നത്.
‘ഹാര്‍ഡ്‌കോര്‍ പോണോഗ്രഫി’, ‘സണ്‍ഡേ നൈറ്റ് ഫുട്‌ബോളിനേക്കാള്‍’ കൂടുതല്‍ ജനപ്രിയമാണെന്നും ഇതൊരു ബില്ല്യണ്‍ ഡോളര്‍ വ്യവസായമാണെന്നും കോളേജ് വെബ്‌സൈറ്റ് വ്യക്തമാക്കിയിരുന്നു. അതിനെ വിമര്‍ശനാത്മകമായി കൂടി സമീപിക്കുകയാണ് ‘ഫിലിം 300O പോണ്‍’ ക്ലാസിലൂടെ എന്നാണ് കോളേജ് അധികൃതര്‍ പറയുന്നത്.
അതിനെ ഒരു ആര്‍ട് ഫോം ആയാണ് ഇതിനെ കാണുന്നതെന്നും വര്‍ഗം, ക്ലാസ്, ലിംഗഭേദം എന്നിവയുടെ ലൈംഗികവല്‍ക്കരണത്തെ കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ചര്‍ച്ച ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് ക്ലാസ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും കൂടി കാണുന്നു എന്നുമാണ് കോളേജ് അധികൃതരുടെ വാദം.
അതേസമയം, ഇത്തരത്തില്‍ ഒരു ക്ലാസ് പ്രഖ്യാപിച്ചത് മുതല്‍ സോഷ്യല്‍ മീഡിയയില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് കോളേജിന് ലഭിക്കുന്നത്. കോളേജിന്റെ പ്രവൃത്തി സദാചാര വിരുദ്ധമാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനം.
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കത്വ ജില്ലയിലുണ്ടായ അതിദാരുണമായ സംഭവത്തില്‍ നാല് സിഐഎസ്എഫ് (CISF) ജവാന്മാര്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റു മരിച്ചു.…
ദില്ലി : പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്താന്‍ വ്യോമപാത അടച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ നേരിടുന്ന കടുത്ത സാമ്പത്തിക-പ്രവര്‍ത്തന പ്രതിസന്ധി പരിഹരിക്കാന്‍…
ദില്ലി : ദില്ലി കേന്ദ്രീകരിച്ച് രാജസ്ഥാന്‍ അടക്കമുള്ള അയല്‍സംസ്ഥാനങ്ങളിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്ന വന്‍ അന്തര്‍സംസ്ഥാന ശൃംഖലയുടെ സൂത്രധാരിയും 'ഡ്രഗ് ക്വീന്‍'…
റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന്‍ ഉള്‍പ്പെട്ട അബ്കാരി കേസിലെ അന്വേഷണം കൂടുതല്‍ വ്യാപിപ്പിച്ച് എക്സൈസ് വകുപ്പ്. കേസില്‍…
തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനത്തിനിടയിലുണ്ടായ കരിങ്കൊടി പ്രതിഷേധം സര്‍ക്കാരിന്റെ ഒത്താശയോടെയുള്ള മുന്‍കൂട്ടി തയ്യാറാക്കിയ…
ദില്ലി : തിരഞ്ഞെടുപ്പ് കമ്മീഷനെ ലക്ഷ്യം വെച്ചുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസ്താവനകളെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി…