ചിലര്‍ക്ക് നരേന്ദ്ര മോദി സര്‍ക്കാറിനോടും അവരുടെ നയങ്ങളോടും വിയോജിപ്പുണ്ടാകും. പക്ഷേ, അതിന്റെ പേരില്‍ ഈയിടെ പ്രഖ്യാപിച്ച പ്രധാന്‍ മന്ത്രി യോജനാ സ്‌കീമുകളില്‍ നിന്നു മാറി നില്‍ക്കരുത്.
നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഒരു സുവര്‍ണാവസരം തന്നെയാണ് കടന്നു വന്നിരിക്കുന്നത്. ചുരുങ്ങിയ ചെലവില്‍ പരമാവധി സുരക്ഷ. എന്തിനാണ് പ്രധാനമന്ത്രി യോജനാ സ്‌കീം?

