Saturday, January 3, 2026

ചരിത്രമുറങ്ങുന്ന മഹാ ക്ഷേത്രം..

ചരിത്രമുറങ്ങുന്ന മഹാ ക്ഷേത്രം.. ഇന്തോനേഷ്യയിലെ മദ്ധ്യ-ജാവയിൽ സ്ഥിതിചെയ്യുന്ന, ഒരു ഹൈന്ദവ ക്ഷേത്ര സമുച്ചയമാണ് പ്രംബനൻ. വളരെ മനോഹരവും പ്രാചീനവുമായ ശിവ ക്ഷേത്രമാണിത്. ഈ ക്ഷേത്രത്തിൽ കഴിഞ്ഞ നവംബർ 12 ന് അതി വിശിഷ്ടമായ ഒരു ആചാരം നടന്നു. ക്ഷേത്രം സ്ഥാപിച്ച് 1,163 വർഷത്തിനിടെ ആദ്യമായാണ് ഈ ആചാരം ഇവിടെ നടത്തുന്നത്. #PrambananTemple #Bali #Yogyakarta #AbhisekaCeremony #PrambananAbhiseka

Related Articles

Latest Articles