pranav-mohanlal
കൊച്ചി: സാഹസിക യാത്രകളിലൂടെ ആരാധകരെ കൈയ്യിലെടുത്ത വ്യക്തിയാണ് പ്രണവ് മോഹൻലാൽ. താരത്തിന്റെ പ്രവൃത്തികളും സ്വഭാവവുമാണ് സോഷ്യൽ മീഡിയകളിൽ വലിയ കൈയ്യടി നേടിയിട്ടുളളത്. സിനിമകളിലൂടെ മാത്രമല്ല ലളിത ജീവിതത്തിലൂടെയും പെരുമാറ്റത്തിലൂടെയുമൊക്കെ പ്രണവ് ഓരോ ആരാധകന്റെയും മനസ്സിൽ കയറികൂടിയിട്ടുള്ളത്.
പ്രണവിന്റെ സാഹസിക യാത്രാ പ്രേമം വെളിപ്പെടുത്തുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. കുത്തനെയുള്ള പാറക്കെട്ടിന്റെ മുകളിലേക്ക് യാതൊരു വിധ സുരക്ഷാ ഉപകരണങ്ങളുടെ സഹായമില്ലാതെ ചവിട്ടി കയറുന്നതാണ് വീഡിയോ. പ്രണവിന്റെ അസാമാന്യ മനക്കരുത്തിനെയും ചങ്കുറപ്പിനെയും അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
ഇതിന് മുൻപ് തായ്‌ലാൻഡിലെ ടോൺസായി മലയിടുക്കിൽ പിടിച്ച് കയറുന്ന പ്രണവിന്റെ വീഡിയോ വൈറലായിരുന്നു. 2017 ൽ നടത്തിയ യാത്രയ്‌ക്കിടെ പകർത്തിയ ചിത്രങ്ങളും വീഡിയോകളുമായിരുന്നു അടുത്തിടെ വൈറലായത്.
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…