Wednesday, December 24, 2025

പ്രാർത്ഥനകൾ വിഫലം…ദേവാനന്ദയുടെ മൃതദേഹം ഇത്തിക്കര ആറ്റിൽ കണ്ടെത്തി…

ദേവാനന്ദയുടെ മൃതദേഹം ഇത്തിക്കരയാറ്റിൽ കണ്ടെത്തി.വീടിനു സമീപത്തുള്ള ആറിലാണ് മൃതദേഹം കണ്ടെത്തിയത്.ഈ ഭാഗത്തുകൂടി കുട്ടി സ്ഥിരമായി സമീപത്തെ ക്ഷേത്രത്തിലും മറ്റും അമ്മയോടൊപ്പം പോകാറുള്ളതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.സംഭവത്തിന് പിന്നിൽ ദുരൂഹതയുണ്ടോ എന്ന് പോലീസ് വിശദമായി അന്വേഷിക്കും.ഇന്നലെ പോലീസ് നായ മണംപിടിച്ച് ഈ പ്രദേശത്ത് എത്തിയിരുന്നു.

Related Articles

Latest Articles