ആറ് ദിവസത്തെ സന്ദർശനത്തിനായി സുരിനാമിലേക്ക് പുറപ്പെട്ട് രാഷ്ട്രപതി ദ്രൗപതി മുർമു.ഇന്നലെയാണ് മുർമു സുരിനാമിലേക്ക് പുറപ്പെട്ടത്.രാഷ്ട്രപതി അധികാരമേറ്റതിന് ശേഷമുള്ള ആദ്യ സന്ദർശനമാണിത്.
ജൂൺ 4 മുതൽ 9 വരെ പ്രസിഡന്റ് മുർമു സുരിനാമിലേക്കും സെർബിയയിലേക്കും യാത്ര ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയം സൗരഭ് കുമാർ നേരത്തെ അറിയിച്ചിരുന്നു.സുരിനാം പ്രസിഡന്റ് ചന്ദ്രികാ പെർസാദ് സന്തോഖിയുടെ ക്ഷണപ്രകാരമാണ് മുർമു സന്ദർശനം നടത്തുന്നത്.സുരിനാം പ്രസിഡന്റ് സന്തോഖിയുമായി രാഷ്ട്രപതി ചർച്ച നടത്തും.
സുരിനാമിലെ ഇന്ത്യയ്ക്ക് അനുകൂലമായ നിരവധി പ്രവർത്തനങ്ങളിൽ പങ്കെടുക്കുമെന്നും ആ രാജ്യത്തെ ചരിത്രവുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ സന്ദർശിക്കുമെന്നും സൗരഭ് കുമാർ പറഞ്ഞു.ഇന്ത്യയിൽ നിന്ന് സുരിനാമിലേക്കുള്ള അവസാന പ്രസിഡൻഷ്യൽ സന്ദർശനം 2018-ലായിരുന്നു. ഇന്ത്യയും സുരിനാമും തമ്മിലുള്ള ബന്ധം ഊഷ്മളവും സൗഹൃദപരവുമാണെന്നും സൗരഭ് കുമാർ പറഞ്ഞു
ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…