International

എന്നും പ്രവാസികളെ ചേർത്തു പിടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി;മോദിയുടെ ആദ്യകാല ചിത്രങ്ങൾ തരംഗമാകുന്നു

ഇൻഡോർ : 17-മത് യൂത്ത് പ്രവാസി ഭാരതീയ ദിവസ് ആഘോഷങ്ങൾക്ക് മദ്ധ്യപ്രദേശിലെ ഇൻഡോറിൽ ഇന്നലെയാണ് തുടക്കമായത്. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ തൊഴിൽ ചെയ്ത് രാജ്യത്തിന്റെ വികസനത്തിൽ സുപ്രധാന പങ്കുവഹിക്കുന്ന പ്രവാസികളെ ഓർക്കുകയും ഹൃദയം കൊണ്ട് നന്ദി പറയുകയുമാണ് ഈ ദിനത്തിലൂടെ ഉദ്ദേശിക്കുന്നത് . പ്രവാസി ക്ഷേമത്തിനായി കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ച പദ്ധതികളെക്കുറിച്ചും ലോകരാജ്യങ്ങളുമായി ഏർപ്പെട്ട ഉടമ്പടികളെക്കുറിച്ചും ഇന്നലെ ചടങ്ങ് ഉദ്‌ഘാടനം ചെയ്തു സംസാരിച്ച വിദേശ കാര്യമന്ത്രി എസ് ജയശങ്കർ വാചാലനായി.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുന്നത് പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പ്രവാസികളോടൊപ്പമുള്ള പഴയ ചിത്രങ്ങളാണ്.അദ്ദേഹത്തിന്റെ പ്രവാസികളുമായുള്ള ബന്ധത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഒരു യുവ കാര്യകർത്താ എന്ന നിലയിൽ, അദ്ദേഹം ലോകമെമ്പാടും സഞ്ചരിക്കുകയും ലോകമെമ്പാടുമുള്ള ഇന്ത്യക്കാരുമായി അദ്ദേഹം വ്യക്തിപരമായ ബന്ധം സ്ഥാപിക്കുകയും ചെയ്തിരുന്നു.

anaswara baburaj

Recent Posts

മലമൂത്ര വിസർജനത്തിന് ശേഷം മദ്രസ അദ്ധ്യാപകൻ കുട്ടികളെകൊണ്ട് തന്റെ സ്വകാര്യ ഭാഗങ്ങൾ ബലമായി കഴുകിക്കുന്നു !ഗുരുതര ആരോപണവുമായി വിദ്യാർത്ഥികൾ !

ഉത്തർപ്രദേശിലെ ബസ്തി ജില്ലയിലെ മദ്രസയിൽ പഠിക്കുന്ന പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെക്കൊണ്ട് മതപഠന സ്ഥാപനത്തിലെ മൗലവി തന്റെ സ്വകാര്യ ഭാഗങ്ങൾ കഴുകിച്ചതായി പരാതി.…

2 hours ago

ലോകകേരള സഭ പലസ്തീന് പിന്തുണ പ്രഖ്യാപിച്ച് പ്രമേയം പാസ്സാക്കി| പലസ്തീന്‍ കഫിയ പിണറായിക്ക്

ലോക കേരള സഭയെന്നാല്‍ മലയാളികളായ എല്ലാ പ്രവാസികളേയും ഉള്‍പ്പെടുന്നതാണെന്നാണ് സങ്കല്‍പ്പം. ഏറെ വിവാദങ്ങളും ധൂര്‍ത്തും ആരോപിക്കപ്പെടുന്ന ഈ കൂട്ടായ്മ ഇപ്പോള്‍…

3 hours ago

ഗ്വാളിയോർ വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ പക്ഷി ഇടിച്ചു ! യാത്രക്കാർ സുരക്ഷിതർ

ദില്ലിയില്‍ നിന്ന് ബംഗളുരുവിലേക്കുള്ള എയര്‍ ഇന്ത്യാ എക്‌സപ്രസ് വിമാനത്തില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് യാത്ര വൈകി. ഗ്വാളിയോര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെയാണ്…

4 hours ago

കാഫിര്‍ പ്രയോഗം: അന്വേഷണത്തിനു പോലീസ് മടിക്കുന്നത് എന്തുകൊണ്ടാണ് ?

കാഫിര്‍ പ്രയോഗത്തില്‍ ആരെയെങ്കിലും അറസ്‌ററു ചെയ്യുന്നെങ്കില്‍ അതു സിപിഎമ്മുകാരെ ആയിരിക്കും എന്നതാണ് ഇപ്പോഴത്തെ നില. ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ വടകര മണ്ഡലത്തില്‍…

4 hours ago

ലോക കേരള സഭ പലസ്തീന്‍ പ്രമേയം പാസ്സാക്കി| പാലസ്തീന്‍ കൈമാറിയ കഫിയ പിണറായി ഏറ്റുവാങ്ങി |RP THOUGHTS|

പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലോക കേരള സഭ പ്രമേയം പാസാക്കി. പലസ്തീനിലെ കൂ-ട്ട-ക്കു-രു-തി-യി-ല്‍ നിന്ന് ഇസ്രയേല്‍ പിന്മാറണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു.…

5 hours ago