കോഴിക്കോട്: പതിനേഴുകാരനെ പീഡിപ്പിച്ച കേസില്‍ ജയില്‍ (Jail) ജീവനക്കാരന്‍ പിടിയിൽ. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ അസി.പ്രിസണ്‍ ഓഫീസര്‍ ആവള സ്വദേശി ഭഗവതി കോട്ടയില്‍ ബി ആര്‍ സുനീഷിനെയാണ് (40) കസബ പൊലീസ് അറസ്റ്റുചെയ്തത്.
പ്രതിക്കെതിരെ നിലവില്‍ അഞ്ച് കേസുകളുണ്ട്. മലപ്പുറം സ്വദേശിയായ പതിനേഴുകാരനെ കോഴിക്കോട് നഗരത്തില്‍ വച്ചാണ് പ്രതി പീഡിപ്പിച്ചത്. നഗരത്തിലെ വിവിധ ലോഡ്ജുകളില്‍ പൊലീസ് ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തി മുറിയെടുത്താണ് സുനീഷ് കുട്ടിയെ പീഡനത്തിനിരയാക്കിയത്. പൊലീസ് എന്ന് പരിചയപ്പെടുത്തിയാണ് ലോഡ്ജില്‍ മുറിയെടുത്തത്. തുടര്‍ന്ന് കുട്ടിയെ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. നേരത്തെ കോഴിക്കോട് ജില്ലാ ജയിലിലും ഇയാള്‍ ജോലിചെയ്തിട്ടുണ്ട്.
എറണാകുളത്ത് നിന്ന് പോലീസ് റെയ്ഡിനിടെ പിടിച്ചെടുത്ത വിദേശ കറന്‍സി തിരികെ ആവശ്യപ്പെട്ട് റോയ്സ് ഗ്രൂപ്പ് ഉടമ ആന്റോ അഗസ്റ്റിന്‍ എറണാകുളം…
കേരള രാഷ്ട്രീയത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുന്ന മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ.ഒ (SFIO) കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ ബി.ജെ.പി നേതാവ്…
ഓണാട്ടുകരയുടെ മണ്ണില്‍ ഇരുപത്തെട്ടാം ഓണത്തിന്റെ ആഘോഷത്തിമിര്‍പ്പിനിടയില്‍ മറ്റൊരു അത്ഭുതക്കാഴ്ച കൂടി. ഓണാട്ടുകതിരവന്റെ തിരുസന്നിധിക്ക് സമീപമുള്ള ആല്‍മരത്തില്‍ നന്ദികേശന്റെ രൂപം തെളിഞ്ഞത്…
പത്തനംതിട്ട : ശബരിമലയില്‍ നിന്ന് നഷ്ടപ്പെട്ടെന്ന് കരുതിയ സ്വര്‍ണക്കിരീടം സുരക്ഷിതമായുണ്ടെന്ന് ദേവസ്വം ബോര്‍ഡ്. വിഷയത്തില്‍ തിരുവാഭരണം കമ്മീഷണര്‍ ബോര്‍ഡിന് വിശദീകരണം…
കോഴിക്കോട് താമരശ്ശേരിയില്‍ ചികിത്സയുടെയും മാന്ത്രികച്ചടങ്ങുകളുടെയും മറവില്‍ നവദമ്പതികളെ കബളിപ്പിച്ച് യുവതിയെ പീഡിപ്പിച്ച വ്യാജസിദ്ധന്‍ അന്‍വര്‍ സാദത്തിന്റെ അറസ്റ്റ്, സമൂഹത്തില്‍ ഇന്നും…
ജോധ്പൂര്‍ : ഭാരതത്തിന്റെ ഏറ്റവും വലിയ വ്യോമാഭ്യാസമായ 'തരംഗ് ശക്തി'യുടെ ഭാഗമായി തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ കരുത്ത് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍…