Wednesday, December 31, 2025

തനിക്ക് പ്രധാനമന്ത്രിയാകണം; നിക്കിനെ രാഷ്ട്രപതിയാക്കാന്‍ ആഗ്രഹമുണ്ടെന്ന് നടി പ്രയങ്ക ചോപ്ര

അഭിനയ ജീവിതത്തിലും വ്യക്തി ജീവിതത്തിലും പുതുമകളുടെ പിന്നാലെയാണ് പ്രിയങ്ക ചോപ്ര. ഇപ്പോഴിതാ ആരാധകരെ അമ്പരപ്പിക്കുന്ന പ്രതികരണവുമായി എത്തിയിരിക്കുകയാണ് പ്രിയങ്ക. തനിക്ക് പ്രധാനമന്ത്രിയാകണമെന്ന് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. ഒരു ബ്രിട്ടീഷ് ദിനപത്രത്തിനു നൽകിയ അഭിമുഖത്തിലാണ് പ്രിയങ്ക തന്റെ ആഗ്രഹം പങ്കുവച്ചത്.ഒപ്പം ഭര്‍ത്താവ് നിക്ക് ജൊനാസിനെ രാഷ്ട്രപതിയാക്കാന്‍ ആഗ്രഹമുണ്ടെന്നും താരം പറയുന്നു.

Related Articles

Latest Articles