Prohibition order in Kottakal;
കോട്ടക്കൽ: കോട്ടക്കൽ വെങ്കിട്ടതേവർ ക്ഷേത്ര പരിസരത്തെ ആർഎസ്എസ് ശാഖ നിർത്തി വച്ചിട്ടില്ലെന്നും വ്യാജപ്രചാരണമാണ് നടക്കുന്നതെന്നും ആർഎസ്എസ് മലപ്പുറം ജില്ലാ കാര്യകാരി പ്രസ്താവനയിൽ അറിയിച്ചു.ക്ഷേത്ര പരിസരത്ത് ശാഖ നടത്തുന്നത് തടയാൻ ഭരണകക്ഷിയുടെ ഒത്താശയോടെ നടപ്പാക്കിയ ഏകപക്ഷീയമായ നിരോധന ഉത്തരവിനെ നിയമപരമായി നേരിടുമെന്ന് ജില്ലാ കാര്യകാരി അറിയിച്ചു.
ഇവിടെ ശാഖ നടത്തുന്നതിന് അനുവാദം നല്കിയത് ഭൂമിയുടെ ഉടമസ്ഥരായ കിഴക്കേ കോവിലകം ട്രസ്റ്റ് മാനേജർ ദിലീപ് രാജയാണ്. ഇത് ആർഡിഒ മുമ്പാകെ വ്യക്തമാക്കിയതുമാണ്.
നേരത്തെ ശാഖ നടക്കുന്ന സ്ഥലത്ത് ഡി വൈഎഫ്ഐ അതിക്രമിച്ച് കയറുകയും കൊലവിളികളും ഭീഷണിയും മുഴക്കിയിരുന്നു. ഡി വൈഎഫ്ഐ പ്രകോപനത്തെ വകവയ്ക്കാതെ സ്വയംസേവകർ സംയമനം പാലിച്ച് ശാഖ പൂർത്തിയാക്കി സമാധാനപരമായി പിരിയുകയായിരുന്നു. ഡിവൈഎഫ് ഐയുടെ കൊലവിളി മുദ്രാവാക്യം സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിച്ചെങ്കിലും പോലീസ് അവർക്കെതിരെ നടപടിയെടുത്തില്ല. ഡിവൈഎഫ് ഐക്ക് അ നുകൂലമായുള്ള റിപ്പോർട്ട് പോലീസ് തയാറാക്കുകയായിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാ നത്തിലാണ് തിരൂർ സബ് ഡിവിഷണൽ മജി സ്റ്റേറ്റ് ആർഎസ്എസ് ശാഖയ്ക്കെതിരെ ഏ കപക്ഷീയമായി തീരുമാനമെടുത്തത്.
കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…
കേരളത്തില്‍ ലഹരി മാഫിയയ്ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ്. മലപ്പുറം വേങ്ങരയില്‍ വെച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല…
ജീവന്‍ രക്ഷാ മരുന്നുകളുടെ അമിതവില നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് നിയമപരമായി തന്നെ ഇടപെടാമെന്ന് വ്യക്തമാക്കിക്കൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്, സാധാരണക്കാരായ…
കൊച്ചി ഇടപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന 'ആംസ്റ്റര്‍ ഓവര്‍സീസ്' (Amster Overseas Pvt Ltd) എന്ന പ്രവാസി/ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ ഫൗണ്ടറും…
മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…
അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…