Terrorists Attack
ജിഹാദി ആക്രമണത്തിൽ സൊമാലിയയിൽ വനിത എം.പി കൊല്ലപ്പെട്ടു(Prominent Somali woman lawmaker among 15 killed in bombing). സൊമാലിയന്‍ നഗരമായ ബെലെഡ്വെയ്‌നിലാണ് സംഭവം. അമിന മുഹമ്മദ് അബ്ദി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സ്റ്റേറ്റ് പ്രസിഡന്റിന്റെ വസതിക്ക് സമീപത്ത് വച്ചാണ് അപകടം ഉണ്ടായത്.
അമിനയുടെ സമീപത്ത് എത്തിയ ഭീകരന്‍ പൊട്ടിത്തെറിക്കുകയായിരുന്നു. അല്‍ ഷബാബ് ഭീകരരാണ് ഇതിന് പിന്നിലെന്നാണ് സൂചന. രാജ്യത്ത് കഴിഞ്ഞ കുറച്ച് നാളുകളായി അല്‍-ഷബാബ് ഭീകരരുടെ ആക്രമണം രൂക്ഷമായിരിക്കുകയാണ്. ബുധനാഴ്ച രാജ്യത്ത് ഉണ്ടായ രണ്ട് ഭീകരാക്രമണങ്ങളിലായി ഏഴ് പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
രാജ്യതലസ്ഥാനമായ മൊഗദിഷുവിലെ അന്താരാഷ്‌ട്ര വിമാനത്താവളത്തിന് സമീപമുള്ള സൊമാലി മിലിട്ടറി ബേസിലുണ്ടായ ആക്രമണത്തില്‍ ആറ് പേരാണ് കൊല്ലപ്പെട്ടത്. അഞ്ച് വിദേശികളും ഒരു സൊമാലിയന്‍ പൗരനുമാണ് കൊല്ലപ്പെട്ടത്. രണ്ട് ഭീകരര്‍ ഇവിടേക്ക് എത്തി സൈനികര്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന സുപ്രധാന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്കും എൻഡിഎ സഖ്യത്തിനും വൻ മുന്നേറ്റം. പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ,…
ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…
യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…
ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…
തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…