ഡൽഹി ചെങ്കോട്ട കാർ ബോംബാക്രമണത്തിന് പിന്നിൽ ‘വൈറ്റ് കോളർ ഭീകരവാദം’. ’, മൗലവി ഇർഫാൻ അഹമ്മദുമായുള്ള ബന്ധമാണ് ഭീകരവാദ ക്യാമ്പിൽ എത്തിച്ചത്. ഫരീദാബാദ് അൽ-ഫലാ ആശുപത്രി ഭീകര കേന്ദ്രമായി മാറി; 2,950 കിലോഗ്രാം സ്ഫോടകവസ്തുക്കളും അസോൾട്ട് റൈഫിളുകളും കണ്ടെത്തി. വനിതാ റിക്രൂട്ട്‌മെന്റുൾപ്പെടെ നടന്നിട്ടുണ്ട് #DelhiRedFortBlast #WhiteCollarTerror #TerrorDoctors #JaishEMohammed #FaridabadHospital #IrfanAhmed #MuzamilShakil #UmarUnNabi #KashmirTerrorLinks

