Thursday, January 1, 2026

അരുന്ധതി റോയ്…നിങ്ങൾ ജയിലിൽ അടയ്ക്കപ്പെടേണ്ട ആൾ തന്നെ…

പൗരത്വ രജിസ്റ്ററിൽ വ്യാജ വിവരങ്ങൾ നൽകണം എന്നാഹ്വാനം ചെയ്യാൻ ഇവരാര്?
ഈ രാജ്യത്ത് ജീവിക്കുമ്പോൾ ഇവിടുത്തെ നിയമത്തെ വെല്ലുവിളിക്കാൻ അരുന്ധതി റോയ്ക് ധൈര്യം നല്കുന്നതാര്…നിയമപരമായി ഇവരെ വിചാരണ ചെയ്യണം,ശിക്ഷിക്കണം…

Related Articles

Latest Articles