Saturday, January 3, 2026

അമർനാഥ് തീർത്ഥാടനത്തിൽ ഭീരാക്രമണത്തിനു സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ;സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കാൻ നിർദ്ദേശം

അമര്‍നാഥ് യാത്രയ്ക്ക് നേരെ ഭീകരാക്രമണത്തിന് സാധ്യതയെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പ് .സുരക്ഷ ശക്തമാക്കാന്‍ ജമ്മുകാശ്മീര്‍ സര്‍ക്കാരിനും സുരക്ഷാസേനയ്ക്കും ഇന്റലിജിൻസ് വിഭാഗം നിര്‍ദേശം നല്‍കി.

ജൂലൈ ഒന്നിന് അമര്‍നാഥ് യാത്ര തുടങ്ങാനിരിക്കെയാണ് ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ് .

Related Articles

Latest Articles