ദില്ലി: പാലക്കാട്ടെ എലപ്പുളളിയിൽ ആർഎസ്എസ് തേനാരി മണ്ഡലം ബൗദ്ധിക് ശിക്ഷൺ പ്രമുഖ് പ്രവത്തകൻ സഞ്ജിത്തിന്റെ കൊലപാതകത്തിൽ ദില്ലിയില്‍ ശക്തമായ പ്രതിഷേധത്തിനൊരുങ്ങി രാഷ്ട്രീയ് സ്വയംസേവക് സംഘം.
രാജ്യവ്യാപകമായി പ്രക്ഷോഭത്തിനൊരുങ്ങുന്ന ആര്‍എസ്എസ് ദില്ലിയിലെ കേരള ഹൗസിന് മുന്നിലാണ് നാളെ വമ്പിച്ച പ്രതിഷേധ പ്രകടനം നടത്താനൊരുങ്ങുന്നത്.
പ്രതിഷേധ പ്രകടനത്തിനോട് അനുബന്ധിച്ച് രാജ്യത്ത് സംസ്ഥാനങ്ങളിൽ ഓരോ ജില്ലകളിലെയും കേന്ദ്രങ്ങളില്‍ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം നടക്കും.
കൂടാതെ ദില്ലിയിലെ പ്രതിഷേധത്തില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് എല്ലാ ഹൈന്ദവ സംഘടനകള്‍ക്കും സര്‍ക്കുലറുകളും അയച്ചിട്ടുണ്ട്.
ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകം മുന്‍നിര്‍ത്തി ജിഹാദികള്‍ക്ക് എതിരെ ശക്തമായ വലിയ പോരാട്ടത്തിനും പ്രകടനത്തിനുമായാണ് നിരത്തിലിറങ്ങുന്നത്.
പാലക്കാട് നടന്ന സംഭവം ജിഹാദികളുടെ ഹിന്ദു കൂട്ടക്കുരുതി എന്ന നിലയ്ക്കാണ് ഹിന്ദു സംഘടനകള്‍ കാണുന്നത്. നാളെ വമ്പന്‍ റാലി തന്നെ ദില്ലി നഗരത്തില്‍ നടക്കും.
സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ നിന്നായി 253 പേരെ സുരക്ഷാ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത സംഭവം ഇന്ത്യയിലെ ഭീകരവാദത്തിന്റെ പ്രവര്‍ത്തന…
ഇന്ത്യന്‍ കരസേനയുടെ പ്രധാന യുദ്ധടാങ്കുകളായ T-72, T-90 എന്നിവയുടെ പ്രവര്‍ത്തനക്ഷമതയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം 586 കോടി രൂപയുടെ…
ഹൈദരാബാദ് : ഹൈദരാബാദിലെ മദന്നപേട്ടില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി നടന്ന അന്നദാന പരിപാടിക്കിടെ ക്രമസമാധാന നില തകര്‍ക്കാനായി പ്രകോപനപരമായ…
ഗുജറാത്തില്‍ വീണ്ടും സുരക്ഷാ ആശങ്ക ഉയര്‍ത്തി വ്യാജ ബോംബ് ഭീഷണി. ലോകപ്രശസ്തമായ സോമനാഥ ക്ഷേത്രം, ഗാന്ധിനഗര്‍ കോബയിലെ ബി.ജെ.പി സംസ്ഥാന…
ന്യൂഡല്‍ഹി : തെക്കന്‍ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലുണ്ടായ വന്‍ ഭീകരാക്രമണ ശ്രമം സുരക്ഷാസേന യഥാസമയം തകര്‍ത്തു. അവ്‌നീര പ്രദേശത്ത് നടത്തിയ…
കല്‍പ്പറ്റ : അളവില്‍ക്കൂടുതല്‍ വിദേശമദ്യം സൂക്ഷിച്ച അബ്കാരി കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡി ആന്റോ അഗസ്റ്റിന് കുരുക്ക് മുറുക്കി…