പ്രതീകാത്മക ചിത്രം
പൂജവെയ്പ്പിനോടനുബന്ധിച്ച് സെപ്റ്റംബർ മുപ്പതാം തീയതി പൊതു അവധി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് അഖില കേരള ജ്യോതിശ്ശാസ്ത്ര മണ്ഡലം.സന്ധ്യയ്ക്ക് അഷ്ടമി തിഥി വരുന്ന ദിവസമാണ് പൂജ വെയ്പ്പിനായി സ്വീകരിക്കേണ്ടത്. അപ്രകാരം അഷ്ടമി സന്ധ്യാസമയം കടന്നുവരുന്ന സെപ്റ്റംബർ 29 ആണ് പൂജവെയ്പ്പിന് അത്യുത്തമം. അന്ന് തന്നെ പൂജ വയ്ക്കണമെന്നും അഖില കേരള ജ്യോതിശ്ശാസ്ത്ര മണ്ഡലം സംസ്ഥാന അദ്ധ്യക്ഷൻ ഡോ. കെ.ബാലകൃഷ്ണ വാര്യർ അറിയിച്ചു.
നിലവിൽ പ്രവൃത്തി ദിവസമായി കാണുന്ന സെപ്റ്റംബർ 30ന് സർക്കാർ പൊതു അവധി പ്രഖ്യാപിക്കണമെന്ന് ജ്യോതിശാസ്ത്ര മണ്ഡലത്തിന് വേണ്ടി സംസ്ഥാന അദ്ധ്യാക്ഷൻ ഡോ.കെ ബാലകൃഷ്ണ വാര്യർ, കാര്യാധ്യക്ഷൻ ചെത്തല്ലൂർ വിജയകുമാർ , ജനറൽ സെക്രട്ടറി എസ്സ്.ശ്രേയസ്സ് സംഘടന സെക്രട്ടറി എസ്സ്.ജയകൃഷ്ണൻ എന്നിവർ ആവശ്യപ്പെട്ടു.
കൊല്ലം : മാതാ അമൃതാനന്ദമയി മഠത്തിന്റെ ഈ വര്‍ഷത്തെ അമൃതകീര്‍ത്തി പുരസ്‌കാരത്തിന് മുന്‍ ഗവര്‍ണറും അഭിഭാഷകനും ഗ്രന്ഥകാരനുമായ അഡ്വ. പി.എസ്.…
വയനാട് മൂങ്ങനാനിയിലെ ആഡംബര മാളികയില്‍ നിന്ന് വന്‍തോതില്‍ വിദേശമദ്യം പിടികൂടിയ കേസ് വലിയ ചര്‍ച്ചയായിരിക്കുകയാണ്. റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി ആന്റോ…
ദില്ലി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ (DUSU) തിരഞ്ഞെടുപ്പില്‍ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ (ABVP) സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട…
ലോക കായിക ഭൂപടത്തിൽ നവഭാരതത്തിന്റെ അനിഷേധ്യമായ കുതിപ്പിന് അടിവരയിട്ടുകൊണ്ട് 20-ാമത് ഏഷ്യൻ ഗെയിംസിന് ജപ്പാനിലെ നഗോയയിൽ ഉജ്ജ്വല തുടക്കം. ജപ്പാൻ…
റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് (King Khalid International Airport) സമീപം വന്‍തോതില്‍…
ഗുജറാത്തിലെ ചരിത്രപ്രസിദ്ധമായ മോധേര സൂര്യമന്ദിറിന്റെ (Modhera Sun Mandir) 1,000 വര്‍ഷത്തെ ശില്‍പ്പകലാ പാരമ്പര്യം പ്രമാണിച്ച് കേന്ദ്രസര്‍ക്കാര്‍ 100 രൂപയുടെ…