Pulwama
ദില്ലി: പുല്വാമ ആക്രമണവുമായി ബന്ധമുള്ള പാക്കിസ്ഥാന് കേന്ദ്രമായി പ്രവര്ത്തിക്കുന്ന ജെയ്ഷെ മുഹമ്മദ് ഭീകരനെ എന്ഐഎ അറസ്റ്റ് ചെയ്തു. പുല്വാമ സ്വദേശിയായ ഷക്കിര് ബഷീര് മാഗ്രിയാണ് (22) അറസ്റ്റിലായത്. ഫര്ണീച്ചര് കടയുടമയാണ് ഇയാള്.
പുല്വാമ ഭീകരാക്രമണത്തിലെ ചാവേര് ആദില് അഹമ്മദ് ദറിന് താമസസൗകര്യവും മറ്റ് സഹായവും ഇയാള് ചെയ്തുകൊടുത്തിരുന്നു. പാക് ഭീകരനായ മുഹമ്മദ് ഉമറുമായി ദറിനെ പരിചയപ്പെടുത്തിയത് മാഗ്രിയായിരുന്നു. 2018 മധ്യത്തിലായിരുന്നു ഇത്. ഇതോടെ ദര് ജെയ്ഷെ മുഹമ്മദില് അംഗമായി.
താന് നിരവധി തവണ ആയുധങ്ങള്, വെടിമരുന്ന്, പണം, സ്ഫോടകവസ്തുക്കള് എന്നിവ ജെയ്ഷെ ഭീകര്ക്കുവേണ്ടി ശേഖരിച്ച് വിതരണം ചെയ്തിട്ടുണ്ടെന്ന് ചോദ്യം ചെയ്യലില് മാഗ്രി വെളിപ്പെടുത്തിയതായി എന്ഐഎ പറഞ്ഞു.
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…
ന്യൂഡല്ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല് ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന് വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്…
ദില്ലി : പ്രതിഷേധത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി അനാദരവോടെ പെരുമാറിയെന്ന ആരോപണവുമായി ബി.ജെ.പി.…