പൂനെ : കോവിഡ് പ്രതിരോധത്തിന് മാസ്ക് വേണമെന്നായതോടെ ആഡംബരം ഒട്ടും കുറയ്ക്കേണ്ടെന്ന നിലപാടിലാണ് പൂനെ ചിൻവാദ് സ്വദേശി ശങ്കർ കുരാഡെ . അതുകൊണ്ടു തന്നെ 2.89 ലക്ഷം രൂപ വില വരുന്ന ശുദ്ധമായ സ്വർണത്തിൽ നിർമ്മിച്ച മാസ്ക് ഉണ്ടാക്കിയിരിക്കുകയാണ് കക്ഷി. സൂഷ്മമായ സുഷിരങ്ങളുള്ള നേർത്ത മാസ്കാണ് സ്വർത്തിൽ നിർമിച്ചിരിക്കുന്നത്. അതേസമയം, ഈ മാസ്ക് വെച്ചതുകൊണ്ട് കൊറോണ വൈറസിനെ തടയാനാകുമോ എന്ന കാര്യത്തില്‍ മാത്രം ശങ്കറിന് ഉറപ്പില്ല.
അതേസമയം, സ്വർണമാസ്ക് ഉപയോഗിക്കുന്ന ശങ്കറിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ ട്രോളുകളും നിറയുകയാണ്.നിരവധി പേരാണ് ഇയാള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്
യുഡിഎഫിലെ ആഭ്യന്തര തർക്കങ്ങൾ വീണ്ടും പരസ്യമായി തുറന്നുപറഞ്ഞ് മുന്നണി കൺവീനർ അടൂർ പ്രകാശ്. യുഡിഎഫ് യോഗം ചേരാത്തത് എന്തുകൊണ്ടാണെന്ന് മുന്നണി…
അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കാനുള്ള സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ് ബിജെപി അധ്യക്ഷൻ പങ്കജ്…
പ്രമുഖ വേദാചാര്യനും കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ കുലപതിയുമായ ആചാര്യശ്രീ രാജേഷിന്റെ 55-ാം ജന്മദിനാഘോഷം ‘ആചാര്യസുധ 55’ നവംബർ 15…
കേരളത്തിലെ വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. 1,566 കോടി രൂപയുടെ ജിഎൻഎ (GNA) വൈദ്യുതി കരാറിനെച്ചൊല്ലിയുള്ള…
അമേരിക്കൻ പൗരന്മാർ യാത്ര ചെയ്യാൻ പാടില്ലെന്ന് നിർദേശിച്ച 23 രാജ്യങ്ങളുടെ പട്ടിക വീണ്ടും ശ്രദ്ധേയമാകുന്നു. അമേരിക്കൻ വിദേശകാര്യ വകുപ്പിന്റെ ഏറ്റവും…
കേരളത്തിലെ കോൺഗ്രസിന്റെ പുതിയ അധ്യക്ഷൻ ആരായിരിക്കും? കെ.പി.സി.സി അധ്യക്ഷ പദവിയിലേക്കുള്ള തിരഞ്ഞെടുപ്പ് പാർട്ടിക്കുള്ളിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങളുടെ പരീക്ഷണമായി മാറുകയാണ്.…