India

തീപ്പെട്ടിത്തിരികൾ’ കൊണ്ട് ഒരു ഗണേശ വിഗ്രഹം; വൈറലായി ശാശ്വത് രഞ്ജൻ സാഹുവിന്റെ കലാവിരുത്

പൂരി: തീപ്പെട്ടിത്തിരികൾ കൊണ്ട് അത്യപൂർവമായ ഒരു ഒരു ഗണേശ വിഗ്രഹം. ശ്രദ്ധേയമായിരിക്കുകയാണ് പുരി സ്വദേശിയായ ശാശ്വത് രഞ്ജൻ സാഹുവിന്റെ കലാവിരുത്. വിനായക ചതുർത്ഥിയോടനുബന്ധിച്ചാണ് ഈ പ്രത്യേക വിഗ്രഹം ശാശ്വത് ഉണ്ടാക്കിയത്.

വിഗ്രഹം നിർമ്മിക്കാൻ ഏകദേശം 5,621 തീപ്പെട്ടികൾ ശാശ്വത് രഞ്ജൻ സാഹു ഉപയോഗിച്ചു. വിഗ്രഹത്തിന്റെ വീതി 22 ഇഞ്ചും അതിന്റെ നീളം 23 ഇഞ്ചുമാണ്. തീപ്പെട്ടി ഉപയോഗിച്ച് ഗണപതി വിഗ്രഹം സൃഷ്ടിക്കാൻ ശാശ്വത് എട്ട് ദിവസമെടുത്തു.

പുരിയിലെ കുംഹർപാറ സ്വദേശിയാണ് ശാശ്വത് രഞ്ജൻ സാഹു, പുരി കോളേജിൽ ബിരുദ വിദ്യാർഥി കൂടിയാണ്. “കുട്ടിക്കാലം മുതലേ ഗണപതിയുടെ വിഗ്രഹം നിർമ്മിക്കാൻ എപ്പോഴും താൻ ആഗ്രഹിച്ചിരുന്നു, വർഷങ്ങൾക്കുശേഷം, തീപ്പെട്ടി ഉപയോഗിച്ച് ഒരു പ്രതിമ നിർമ്മിക്കാൻ എനിക്ക് ഒടുവിൽ അവസരം ലഭിച്ചു”
എന്നാണ് ശാശ്വത് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

admin

Recent Posts

തുടർച്ചയായ 25 വർഷത്തെ സിപിഎം ഭരണം അവസാനിച്ചു!കോണ്‍ഗ്രസിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് സിപിഎം അംഗങ്ങള്‍; പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രകുമാർ പുറത്ത്

ആലപ്പുഴ: രാമങ്കരി പഞ്ചായത്തിൽ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതിനെ തുടർന്ന് സിപിഎം പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രകുമാറിന് സ്ഥാനം നഷ്‌ടമായി.…

40 mins ago

രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കും സുരക്ഷയ്‌ക്കും ഭീഷണി;എൽടിടിഇ നിരോധനം അഞ്ച് വർഷത്തേക്ക് നീട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ്

ദില്ലി :എല്‍ടിടിഇക്കുള്ള നിരോധനം കേന്ദ്രസര്‍ക്കാര്‍ നീട്ടി. അഞ്ചുവര്‍ഷത്തേക്ക് കൂടിയാണ് നിരോധനം ദീര്‍ഘിപ്പിച്ചത്. ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. യുഎപിഎ…

1 hour ago

18 കേന്ദ്ര മന്ത്രിമാർ 12 മുഖ്യമന്ത്രിമാർ ! മോദിയുടെ പത്രികാ സമർപ്പണത്തിന് എത്തിയവർ ഇവരൊക്കെ I MODI

കാലഭൈരവനെ വണങ്ങി ! ഗംഗയെ നമിച്ച് കാശിയുടെ പുത്രനായി മോദിയുടെ പത്രികാ സമർപ്പണം I NOMINATION

1 hour ago

മട്ടും ഭാവവും മാറി പ്രകൃതി ! കേരളത്തിൽ അതിശക്ത മഴയ്ക്ക് സാധ്യത ; ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച്…

2 hours ago

കഴുത്തില്‍ ബെല്‍റ്റ് ഇട്ട് മുറുക്കി! ഇടുക്കിയില്‍ പോക്‌സോ കേസ് അതിജീവിത വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; കൊലപാതകമെന്ന് സംശയം

ഇടുക്കി ;ഇരട്ടയാറില്‍ പോക്‌സോ കേസ് അതിജീവിത മരിച്ചനിലയില്‍. കഴുത്തില്‍ ബെല്‍റ്റ് ഇട്ട് മുറുക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമെന്ന സംശയത്തില്‍…

2 hours ago