India

‘നൂപൂർ ശർമ്മ ഒരു ഹീറോയാണ്’, ഉദയ്പൂർ അക്രമത്തിന് കാരണം ജിഹാദികളാണ്; നൂപുർ ശർമ്മയ്ക്ക് പിന്തുണയുമായി വീണ്ടും ഡച്ച് എംപി ഗീർട്ട് വൈൽഡേഴ്സ്

ദില്ലി: ബിജെപി മുൻ വക്താവ് നൂപുർ ശർമ്മയെ പിന്തുണച്ച് വീണ്ടും ഡച്ച് എംപി ഗീർട്ട് വൈൽഡേഴ്സ്. ഇന്ത്യയ്‌ക്ക് ശരിഅത്ത് കോടതികൾ ഇല്ലെന്ന് ഞാൻ കരുതിയെന്നും നൂപുർ ശർമ്മ ഒരു ഹീറോയാണെന്നും സത്യം പറഞ്ഞതിന് ഒരിക്കലും മാപ്പ് പറയരുതെന്നും ഡച്ച് എംപി ട്വിറ്ററിൽ കുറിച്ചു. ഇതിന് മുമ്പും പ്രവാചക നൂപുർ ശർമ്മയെ പിന്തുണച്ചുകൊണ്ട് ഗീർട്ട് എത്തിയിരുന്നു.

‘ഇന്ത്യയ്‌ക്ക് ശരിഅത്ത് കോടതികൾ ഇല്ലെന്ന് ഞാൻ കരുതി. മുഹമ്മദിനെ കുറിച്ച് സത്യം പറഞ്ഞതിന് നൂപുർ ശർമ്മ ഒരിക്കലും മാപ്പ് പറയരുത്. ഉദയ്പൂരിൽ നടന്ന കൊലപാതകത്തിന് അവർ ഉത്തരവാദിയല്ല. തീവ്ര ജിഹാദി മുസ്ലീങ്ങളാണ് ഇതിനെല്ലാം ഉത്തരവാദി. നൂപൂർ ശർമ്മ ഒരു ഹീറോയാണ്,’ ഐ സപ്പോർട്ട് നൂപുർ ശർമ്മ എന്ന ഹാഷ്ടാഗോടെ അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

കഴിഞ്ഞ ദിവസം പ്രവാചക നിന്ദയാരോപിച്ച് സുപ്രീം കോടതി നൂപുർ ശർമ്മയെ വിമർശിച്ചിരുന്നു. രാജ്യത്ത് നടന്ന ഇത്രയും ആക്രമണങ്ങളും ഉത്തരവാദി നൂപുർ ശർമ്മയാണെന്നും തന്റെ പരാമർശത്തിന് നൂപുർ ശർമ്മ രാജ്യത്തോട് മാപ്പ് പറയണമന്നുമാണ് കോടതി പറഞ്ഞു. ഉദയ്പൂർ കൊലപാതകത്തിന്റെ ഉത്തരവാദിത്വവും നൂപുർ ശർമ്മയ്‌ക്കാണെന്ന് കോടതി പരാമർശിച്ചിരുന്നു.

Meera Hari

Recent Posts

ബസിന് കുറുകെ കാർ ഇട്ടത് സീബ്രാ ലൈനിൽ ; ദൃശ്യങ്ങൾ കാണാം..

മേയറുടെ വാദങ്ങൾ പൊളിയുന്നു ! ഇനിയെങ്കിലും മേയർക്കെതിരെ പോലീസ് കേസെടുക്കുമോ ?

1 hour ago

മേയറുടെ വാദങ്ങൾ പൊളിയുന്നു! കാർ നിർത്തിയത് സീബ്ര ലൈനിൽ; ഡ്രൈവറുടെ പരാതിയിൽ കഴമ്പില്ലെന്ന നിലപാടിൽ പോലീസ്

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രന്റെ വാദങ്ങൾ പൊളിയുന്നു ദൃശ്യങ്ങൾ പുറത്ത്. പാളയം സാഫല്യം കോംപ്ലക്സിന് മുന്നിൽ കെഎസ്ആർടിസി ബസിന് കുറുകെ…

2 hours ago

മേയറുടെ ന്യായികരണങ്ങൾക്കെതിരെ വീണ്ടും കെഎസ്ആർടിസി ഡ്രൈവര്‍; ‘ലൈംഗിക ചേഷ്ഠ കാണിച്ചിട്ടില്ല, മോശമായി പെരുമാറിയത് മേയർ; പരാതി നൽകിയിട്ടും പോലീസ് നടപടി എടുക്കുന്നില്ല

തിരുവനന്തപുരം: കാറിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി നടുറോഡിലുണ്ടായ വാക്കേറ്റത്തില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍റെ വാദങ്ങള്‍ക്ക് എതിര്‍ത്ത് കെഎസ്ആർടിസി ഡ്രൈവര്‍…

3 hours ago

സംസ്ഥാനത്ത് ഉടൻ ലോഡ്‌ ഷെഡിംഗ് ഇല്ല; അപ്രഖ്യാപിത പവർകട്ട് മനപൂർവമല്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി; വൈദ്യതി ഉപഭോഗം നിയന്ത്രിക്കണമെന്ന് മുന്നറിയിപ്പ്

പാലക്കാട്: സംസ്ഥാനത്ത് ഉടൻ ലോഡ്‌ ഷെഡിംഗ് ഇല്ലെന്ന് വൈദ്യതി മന്ത്രി കെ. കൃഷ്ണൻകുട്ടി. അപ്രഖ്യാപിത പവർകട്ട് മനപൂർവമല്ല. അമിത ഉപഭോഗം…

3 hours ago

ചെന്നൈയില്‍ മോഷണത്തിനിടെ മലയാളി ദമ്പതികളെ കൊലപ്പെടുത്തിയ കേസ്; ഒരാള്‍ പിടിയില്‍

ചെന്നൈ: മുത്താപ്പുതുപ്പെട്ടിൽ മലയാളി ദമ്പതികളെ കൊലപ്പെടുത്തിയ ശേഷം നൂറു പവന്റെ സ്വർണ്ണവുമായി കടന്ന കേസിൽ ഒരാള്‍ പിടിയില്‍. രാജസ്ഥാൻ സ്വദേശിയായ…

3 hours ago