Thursday, January 1, 2026

പാകിസ്ഥാൻ ഇന്ത്യയെ ഭയക്കണം: റഫേൽ വിമാനങ്ങൾ സെപ്റ്റംബറിൽ ഇന്ത്യയിലെത്തും

ഇന്ത്യയുടെ വ്യോമസേനക്ക് കരുത്തുപകരാണ് ഫ്രാൻസിൽ നിന്നും വാങ്ങുന്ന റഫേൽ യുദ്ധവിമാനങ്ങൾ ഈ സെപ്റ്റംബറിൽ തന്നെ വ്യോമസേനയ്‌ക്ക് കൈമാറും . സെപ്റ്റംബറിൽ ഫ്രാൻസിൽ നടക്കുന്ന പരിപാടിയിൽ വച്ച് ഔദ്യോഗികമായി റഫേൽ ഇന്ത്യക്ക് കൈമാറുമെന്നാ ണ് വിവരം . ചടങ്ങിന്റെ ഭാഗമായി വ്യോമസേനയിലെ പൈലറ്റുമാർക്ക് 1500 മണിക്കൂർ പരിശീലനവും സംഘടിപ്പിച്ചിട്ടുണ്ട്.

Related Articles

Latest Articles