rahul gandhi twit about fuel price hike
ദില്ലി: യുദ്ധം തുടരുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില കുതിച്ചുയരുമ്പോഴും മൂന്ന് മാസമായി വിലക്കയറ്റമില്ലാതെ ഇന്ത്യ. കഴിഞ്ഞ വർഷം നവംബർ മാസത്തിന് ശേഷം ഇതുവരെ രാജ്യത്തെ എണ്ണക്കമ്പനികൾ വില വർദ്ധിപ്പിച്ചിട്ടില്ല.
എങ്കിലും യുക്രെയ്ൻ- റഷ്യ സംഘർഷം തുടരുന്ന സാഹചര്യത്തിൽ വിലക്കയറ്റത്തിനുള്ള സാധ്യതകൾ സജീവമാണ്. നേരത്തെ വിലക്കയറ്റം നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ എക്സൈസ് തീരുവ പെട്രോളിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയും കുറച്ചിരുന്നു. അതാണ് കഴിഞ്ഞ ദീപാവലിക്ക് ശേഷം രാജ്യത്ത് വിലക്കയറ്റം നിയന്ത്രിക്കാൻ സാധിച്ചതിന് കാരണം.
എന്നാൽ വിലക്കയറ്റം ഇല്ലാതെ രാജ്യം മുന്നോട്ട് പോകുമ്പോഴും യുദ്ധം നിമിത്തം പ്രതീക്ഷിക്കപ്പെടുന്ന വിലക്കയറ്റം ഇപ്പോഴേ ആഘോഷമാക്കുന്ന രാഹുൽ ഗാന്ധിയുടെ ട്വീറ്റ് രാജ്യവ്യാപകമായി വലിയ വിമർശനത്തിനു ഇടയാക്കുകയാണ്.
രാഹുൽ ഗാന്ധിയുടെ ഇന്ധന വിലക്കയറ്റത്തിന്റെ പരസ്യം സൂപ്പർ താര സിനിമകൾക്കും ജനപ്രിയ കായിക മത്സരങ്ങൾക്കും നൽകുന്ന പരസ്യത്തിന് സമാനമാണ്. മാത്രമല്ല ലോകം യുദ്ധക്കെടുതിയിലും വിലക്കയറ്റത്തിലും മുഴുകുമ്പോൾ അത് ആഘോഷിക്കുന്ന രാഹുൽ ഗാന്ധിയുടെ മനസ്ഥിതിയും വിമർശന വിധേയമാകുകയാണ്.
നവരാത്രിയുടെ മൂന്നാം നാളില്‍ രാജ്യത്തിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…
ദില്ലി പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മൂന്ന് മാസം ഗര്‍ഭിണിയായ മാധ്യമപ്രവര്‍ത്തകയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കയ്യേറ്റം ചെയ്തതായി ബി.ജെ.പി…
ഇന്ത്യയില്‍, പ്രത്യേകിച്ച് പശ്ചിമ ബംഗാളില്‍ ഏറ്റവും ആഘോഷിക്കപ്പെടുന്ന പ്രധാന ഉത്സവങ്ങളിലൊന്നാണ് ദുര്‍ഗ്ഗാ പൂജ. മനോഹരമായി അലങ്കരിച്ച പന്തലുകള്‍, പരമ്പരാഗത ചടങ്ങുകള്‍,…
ബ്ലൂംബെര്‍ഗ് ന്യൂ ഇക്കണോമി ഫോറത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ, ഭാരതം 'ജനാധിപത്യത്തിന്റെ മാതാവാണെന്ന്' വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, പരമ്പരാഗതമായ…
സിക്കിം ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിനെ കേരള ഗവര്‍ണറായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചു. നിലവിലെ കേരള ഗവര്‍ണര്‍ രാജേന്ദ്ര…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി (കെ.ജി) സെക്ടറിലെ നിയന്ത്രണരേഖ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ്…