rahul-priyanka
ദില്ലി: പ്രിയങ്ക ഗാന്ധിയ്ക്ക് വീണ്ടും കൊറോൻ സ്ഥിരീകരിച്ചു. പ്രോട്ടോക്കോളുകൾ പാലിച്ച് വസതിയിൽ തുടരുമെന്ന് പ്രിയങ്ക ട്വിറ്ററിൽ പറഞ്ഞു. രാഹുൽ ഗാന്ധിയ്‌ക്കും സുഖമില്ലെന്നാണ് പ്രാഥമിക വിവരം. രാജസ്ഥാനിലെ അൽവാർ സന്ദർശിക്കാനിരുന്ന രാഹുൽ ഗാന്ധി സന്ദർശനം റദ്ദാക്കിയതായി അറിയിച്ചു.
പാർട്ടിയുടെ ‘നേതൃത്വ സങ്കൽപ് ശിവിർ’ പരിപാടിയിൽ പങ്കെടുക്കാനായാണ് രാജസ്ഥാനിലേക്ക് പുറപ്പെടാനിരുന്നത്. എംപി അഭിഷേക് മനു സിംഗ്വി, പവൻ ഖേര തുടങ്ങിയവരും രോഗബാധിതരാണ്.രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയും പരിശോധനയ്‌ക്ക് വിധേയനായെന്ന് വ്യക്തമാക്കി.
ജൂൺ മാസത്തിൽ പാർട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധിയ്‌ക്ക് കൊറോണ റിപ്പോർട്ട് ചെയ്തിരുന്നു. നാഷണൽ ഹെറാൾഡുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചോദ്യം ചെയ്യലിനായി ഇഡി വിളിച്ചതിന് പിന്നാലെയാണ് പിന്നാലെയാണ് സോണിയയ്‌ക്ക് കൊറോണ പോസിറ്റീവ് ആയത്.
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…
കൊച്ചി: യുഡിഎഫ് അധികാരത്തിലെത്തിയാൽ ജമാഅത്തെ ഇസ്ലാമിയാകും ആഭ്യന്തരം ഭരിക്കുകയെന്ന പരാമർശത്തിൽ സിപിഎം നേതാവ് എ കെ ബാലന് വക്കീൽ നോട്ടീസ്…
ദില്ലി : ഇന്ത്യയുടെ സുരക്ഷാ ക്രമീകരണങ്ങളെ അട്ടിമറിക്കാൻ കൗമാരക്കാരെ ചാരപ്പണിക്ക് ഉപയോഗിക്കുന്ന പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുടെ പുതിയ തന്ത്രം പുറത്തുവന്നു.…
ശാസ്തമംഗലത്ത് വാർഡ് കൗൺസിലർക്കായി അനുവദിച്ചിരുന്ന നഗരസഭാ ഓഫീസ് വർഷങ്ങളോളം വാടക നൽകാതെ കൈവശം വച്ചുവെന്ന ആരോപണത്തെ തുടർന്ന് വി.കെ. പ്രശാന്ത്…
ധാക്ക : ബംഗ്ലാദേശിൽ ഹിന്ദു സമൂഹത്തിനെതിരായ ആക്രമണത്തിൽ ഒരു യുവാവ് കൂടി കൊല്ലപ്പെട്ടു.കഴിഞ്ഞ 18 ദിവസത്തിനിടെ മാത്രം ഏഴ് ഹിന്ദുക്കൾ…