Railway
ദില്ലി: ലൈസന്‍സുള്ള പോര്‍ട്ടര്‍മാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സഹായം ലഭ്യമാണെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. അവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും മെഡിക്കല്‍ സൗകര്യങ്ങള്‍, സൗജന്യ വിദ്യാഭ്യാസം എന്നിവ ലഭ്യമാണെന്നും റെയില്‍വേ മന്ത്രി രാജ്യസഭയില്‍ വ്യക്തമാക്കി.
റെയില്‍വേയുടെ ജീവനക്കാരല്ലെങ്കിലും യാത്രക്കാരുടെ ലഗേജുകളെടുക്കാന്‍ ലൈസന്‍സ് ലഭിച്ചിട്ടുള്ള പോര്‍ട്ടര്‍മാര്‍ക്ക് വിവിധ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. റെയില്‍വേയുടെ മെഡിക്കല്‍ ചട്ടങ്ങളില്‍ നിര്‍ദേശിക്കുന്നത് പ്രകാരം റെയില്‍വേ ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും മെഡിക്കല്‍ സൗകര്യങ്ങള്‍ ലഭ്യമാണ്. റെയില്‍വേയുടെ തന്നെ ആശുപത്രികള്‍, ഹെല്‍ത്ത് യൂണിറ്റുകള്‍ എന്നിവിടങ്ങളിലാണ് ഈ സൗകര്യം ലഭ്യമാകുക. അതേസമയം റെയില്‍വേയുമായി എംപാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളില്‍ ഈ ഇളവ് ലഭിക്കുകയില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
പനാജി: തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച മലിനീകരണ നിയന്ത്രണ കപ്പലായ ഐ.സി.ജി.എസ്. സമുദ്ര പ്രതാപ് കമ്മീഷൻ ചെയ്തു. ഗോവയിൽ നടന്ന…
ദില്ലി : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി. ജസ്റ്റിസ് എ അമാനുള്ള…
ഭീകരർ ആശയ വിനിമയത്തിന് ഉപയോഗിച്ചത് ചാറ്റിംഗ് ആപ്പുകൾ ! ഓരോരുത്തരും ഒന്നിലധികം ഫോണുകൾ ഉപയോഗിച്ച് ! ഉപയോഗിച്ചത് നിരവധി സിം…
വെനസ്വേലയിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുമോ ? ആഭ്യന്തര യാത്ര ഒഴിവാക്കണമെന്ന് നിർദ്ദേശം ! വിദേശകാര്യ മന്ത്രാലയം മറ്റൊരു ഒഴിപ്പിക്കൽ…
2025, Nov 1ൽ കേരളം അതിദാരിദ്ര്യ മുക്ത സംസ്ഥനമായി എന്ന് പിണറായി വിജയൻ പ്രഖ്യാപിച്ചത് വിപുലമായ ചടങ്ങിലായിരുന്നു . നിരവധി…
ജിഹാദികളെ പിന്തുണയ്ക്കുന്ന മാംദാനിയുടെ തനിനിറം പുറത്ത് ! സ്വന്തം രാജ്യത്തിന്റെ സൈന്യം നടത്തിയ ഓപ്പറേഷനുനേരെ വിമർശനം ! മാംദാനിയെ നോട്ടമിട്ട്…