Rajinikanth visits Tirupati temple with daughter; pictures and videos go viral on social media
ചെന്നൈ: മകൾ മകൾ ഐശ്വര്യയ്‌ക്കൊപ്പം തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി സൂപ്പർ സ്റ്റാർ രജനികാന്ത്.ക്ഷേത്രദർശനത്തിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.വ്യാഴാഴ്ച രാവിലെയോടെയാണ് താരം മകൾക്കൊപ്പം ക്ഷേത്രത്തിൽ എത്തിയത്.
വഴിപാടുകൾ നേർന്ന അദ്ദേഹം വിവിധ പൂജകളിലും പങ്കെടുത്ത ശേഷമാണ് മടങ്ങിയത്. ക്ഷേത്രത്തിൽ എത്തിയ താരത്തെ ദേവസ്ഥാനം അധികൃതർ സ്വീകരിച്ചു. ക്ഷേത്ര ദർശനത്തിന്റെ ചിത്രങ്ങൾ രജനികാന്തിന്റെ പേരിലുള്ള ഫാൻ പേജുകളിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്.
ബുധനാഴ്ചയാണ് ക്ഷേത്ര ദർശനത്തിനായി രജനീകാന്ത് തമിഴ്‌നാട്ടിൽ എത്തിയത്.അതേസമയം വൈകീട്ട് അദ്ദേഹം അമീൻ ബിർ ദർഗയിലും സന്ദർശനം നടത്തും. സംഗീത സംവിധായകൻ എആർ റഹ്മാനൊപ്പമാകും അദ്ദേഹം ദർഗയിൽ എത്തുക.
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ജിഹാദിയാക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം (24)…
ഡോളർ ശക്തി പ്രാപിക്കുമ്പോൾ ബദൽ നടപടികളുമായി നരേന്ദ്രമോദി ! രൂപ അടിസ്ഥാനമാക്കി കൂടുതൽ രാജ്യങ്ങളുമായി പണമിടപാട് ! ഇന്ത്യൻ രൂപയ്‌ക്കെതിരെ…
ഓടിക്കൊണ്ടിരുന്ന വാഹനത്തിന്റെ ടയർ ഊരിത്തെറിച്ചത് എങ്ങനെ ? അട്ടിമറി സംശയിച്ച് പോലീസ് ? അപകടത്തിൽപ്പെട്ടത് സർവീസ് കഴിഞ്ഞ് 500 കിലോമീറ്റർ…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള ബോണ്ടി ബീച്ചിൽ ജൂതമത വിശ്വാസികൾ തങ്ങളുടെ പ്രകാശത്തിന്റെ ഉത്സവമായ ഹനുക്ക ആഘോഷിക്കാൻ ഒത്തുചേർന്ന വേളയിൽ നടന്ന ഭീകരാക്രമണം…