Saturday, December 13, 2025

കശ്മീര്‍ വിഷയത്തില്‍ പാകിസ്താനെതിരെ ആഞ്ഞടിച്ച് രാജ് നാഥ് സിംഗ്


ദില്ലി- കശ്മീര്‍ വിഷയത്തില്‍ പാകിസ്താനെതിരെ നിലപാട് കടുപ്പിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്.പാകിസ്താനുമായി ഇനി ചര്‍ച്ച പാക് അധിനിവേശ കശ്മീരിനെ കുറിച്ച് മാത്രമാണ്. ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന നിലപാട് നിര്‍ത്തിയാല്‍ മാത്രമേ ചര്‍ച്ച സാധ്യമാകൂ. കശ്മീര്‍ വിഷയത്തില്‍ പാകിസ്താന്‍ ആഗോളതലത്തില്‍ ഒറ്റപ്പെട്ടു. മറ്റെല്ലാ രാജ്യങ്ങളുടെയും വാതിലില്‍ മുട്ടുകയാണ് പാകിസ്താനെന്നും കേന്ദ്ര പ്രതിരോധ മന്ത്രി പറഞ്ഞു.

Related Articles

Latest Articles