കേസിൽ പിടിയിലായ പ്രതി
പശ്ചിമ ബംഗാൾ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ആർ ജി.കാർ മെഡിക്കൽ കോളേജിൽ യുവ വനിതാ ഡോക്ടർ ബലാത്സംഗം ചെയ്ത കേസിൽ പിടിയിലായ പ്രധാന പ്രതിയുടെ നുണ പരിശോധന ഉടൻ നടത്തും. പ്രതിയെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയനാക്കാനുള്ള അനുമതി നേരത്തെ ലഭിച്ചിരുന്നു.
അതേസമയം കേസിൽ ആർജെ കർ മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ സന്ദീപ് ഗോഷിനെ ചോദ്യം ചെയ്യുന്നത് നാലാം ദിവസവും തുടരുകയാണ്. മരണ വാർത്ത അറിഞ്ഞതിന് പിന്നാലെ എന്താണ് ചെയ്തത്, ആരെയാണ് ആദ്യമായി ബന്ധപ്പെട്ടത്, കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ രക്ഷിതാക്കളെ മൂന്ന് മണിക്കൂറോളം നേരം പുറത്ത് കാത്തിരിപ്പിക്കാൻ കാരണമെന്ത്? തുടങ്ങിയ കാര്യങ്ങളാണ് മുൻ പ്രിൻസപ്പലിനോട് ചോദിച്ചറിയുന്നതെന്നാണ് വിവരം. സംഭവത്തിന് പിന്നാലെ ഡോക്ടർ കൊല്ലപ്പെട്ടുകിടന്ന സെമിനാർ ഹാളിനരികിലുള്ള മുറികളുടെ നവീകരണപ്രവർത്തനങ്ങൾക്ക് ആരാണ് ഉത്തരവിട്ടത് എന്ന കാര്യവും പ്രിൻസിപ്പലിനോട് അന്വേഷിച്ചറിയുന്നുണ്ടെന്നാണ് വിവരം.
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…