Health

മുടികൊഴിച്ചിലിന്റെ കാരണങ്ങൾ ഇതൊക്കെയാണ്; ശ്രദ്ധിക്കൂ..

ഇന്ന് നമ്മളിൽ പലരേയും അലട്ടുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചില്‍. പലവിധ കാരണങ്ങള്‍ കൊണ്ട് മുടി കൊഴിയാറുണ്ട്. ഒരുപക്ഷെ, ചില ശീലങ്ങളാകാം മുടികൊഴിച്ചിലിന് കാരണമാകുന്നത്. അതുകൊണ്ട് തന്നെ മുടിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ശീലങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1) ചിലര്‍ പതിവായി തലമുടി ഉണക്കാന്‍ ഹെയര്‍ ഡ്രയര്‍ ഉപയോഗിക്കാറുണ്ട്. ഇത്തരക്കാരില്‍ മുടികൊഴിച്ചില്‍ സാധ്യത വളരെ കൂടുതലാണ്. ചൂട് ഒരു പരിധിയില്‍ കൂടുതല്‍ തലയിലേല്‍ക്കുന്നതും മുടികൊഴിച്ചിലിന് കാരണമാകുന്നു. മുടി ശക്തമായി വലിച്ചുകെട്ടുന്നതും മുടികൊഴിച്ചിലിന് കാരണമാകാറുണ്ട്. ദിവസവും കുറച്ചു സമയമങ്കിലും മുടിയെ സ്വാഭാവികമായി നിലനില്‍ക്കാന്‍ അനുവദിക്കുക.

2) ചിലര്‍ ഇടയ്ക്കിടെ മുടിയില്‍ വെള്ളം തളിച്ച് നനയ്ക്കാറുണ്ട്. ഈ ശീലം മുടിയുടെ ആരോഗ്യത്തിന് അത്ര നല്ലതല്ല. നനഞ്ഞിരിയ്ക്കുമ്പോള്‍ മുടി ദുര്‍ബലമാകുന്നു. അതുകൊണ്ടുതന്നെ, എപ്പോഴും നനവുള്ള മുടി കൊഴിയാന്‍ സാധ്യത കൂടുതലാണ്. കുളി കഴിഞ്ഞാല്‍ മുടി സ്വാഭാവികമായി ഉണങ്ങാന്‍ അനുവദിയ്ക്കുക. അതിന് ശേഷം മുടി ചീകുന്നതാണ് നല്ലത്.

3)നമ്മൾ എപ്പോഴും മുടിയില്‍ തൊടുന്നതും മുടികൊഴിച്ചിലിന് കാരണമാകുന്ന ശീലങ്ങളില്‍ ഒന്നാണ്. പലപ്പോഴും നമ്മുടെ കയ്യിലെ അഴുക്കും ബാക്ടീരിയയുമെല്ലാം മുടിയുടെ ആരോഗ്യത്തെ നശിപ്പിയ്ക്കാന്‍ കാരണമാകും. അതുകൊണ്ടുതന്നെ അത്യാവശ്യ സമയങ്ങളില്‍ മാത്രം മുടിയില്‍ തൊടുന്നതാണ് നല്ലത്.

admin

Recent Posts

കാണാതായ യുവതിയുടെ മൃതദേഹം മറ്റൊരു വീട്ടിൽ ! വീട് നോക്കാൻ ഏൽപ്പിച്ചിരുന്ന യുവാവ് 22 കിലോമീറ്ററകലെ മരിച്ചനിലയിൽ

കണ്ണൂര്‍ : പയ്യന്നൂരില്‍ കാണാതായ യുവതിയെ മറ്റൊരു വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മാതമംഗലം സ്വദേശി അനിലയുടെ മൃതദേഹമാണ് പയ്യന്നൂര്‍ അന്നൂരിലെ…

11 mins ago

എണീറ്റിരിക്കണം എന്നാവശ്യപ്പെട്ട സ്വാമിയേ കൂടെയുള്ളവർ പിടിച്ചിരുത്തി; പത്മാസനത്തിൽ ഇരുന്ന സ്വാമിയുടെ കണ്ണുകൾ മുകളിലേക്കുയർന്നു; ഇന്ന് സന്യാസവും ആത്മജ്ഞാനവും സാമൂഹിക പരിഷ്കരണത്തിനുള്ള ഉപകരണങ്ങളാക്കിയ ചട്ടമ്പി സ്വാമികളുടെ നൂറാം സമാധി ദിനം

കേരളം കണ്ട നവോത്ഥാന നായകരില്‍ പ്രഥമ ശ്രേണിയിലുള്ള ചട്ടമ്പിസ്വാമികളുടെ നൂറാം സമാധി ദിനമാണിന്ന്. പത്തൊമ്പതും ഇരുപതും നൂറ്റാണ്ടുകളിൽ കേരളത്തിലുണ്ടായ വിസ്മയകരമായ…

18 mins ago

കാനഡയിൽ പിടിയിലായ മൂന്നു ചെറുപ്പക്കാർ റോ ഏജന്റുമാർ ? INDIA CANADA RELATIONS

നിജ്ജാറിനെ വകവരുത്തിയത് ഇന്ത്യയെങ്കിൽ തെളിവെവിടെ ? കാനഡയെ വാരിയലക്കി ജയശങ്കർ I DR S JAISHANKAR

39 mins ago

വോട്ടെടുപ്പ് കഴിഞ്ഞിട്ടും കെപിസിസി അദ്ധ്യക്ഷ സ്ഥാനം തിരികെ ലഭിക്കുന്നില്ല !കെ സുധാകരൻ കടുത്ത അതൃപ്തിയിൽ !

തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് കഴിഞ്ഞിട്ടും കെപിസിസി അദ്ധ്യക്ഷ സ്ഥാനം തിരികെ ലഭിക്കാത്തതിൽ കെ സുധാകരന് കടുത്ത അതൃപ്തി.…

49 mins ago

ബലാത്സം​ഗത്തെ തുടർന്നുള്ള ​ഗർഭധാരണം; ​ഗർഭച്ഛിദ്രത്തിന് അനുമതി നിഷേധിക്കുന്നത് അവകാശലംഘനമെന്ന് ഹൈക്കോടതി

കൊച്ചി: ബലാത്സംഗത്തിന് ഇരയായി ഗർഭിണിയാവുന്ന സംഭവങ്ങളില്‍ ഗർഭച്ഛിദ്രത്തില്‍ ഹൈക്കോടതിയുടെ നിര്‍ണായക നിരീക്ഷണം. ബലാത്സംഗത്തിന് ഇരയായി ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിച്ചയാളുടെ കുഞ്ഞിനു…

1 hour ago

എറണാകുളത്ത് ഹോസ്റ്റലിലെ ശുചിമുറിയിൽ യുവതി പ്രസവിച്ചു; കാമുകനിൽ നിന്നും ഗർഭം ധരിച്ചതെന്ന് മൊഴി; ആശുപത്രിയിലെത്തിച്ച് പോലീസ്

കൊച്ചി: എറണാകുളത്ത് ഹോസ്റ്റലിലെ ശുചിമുറിയിൽ യുവതി ആൺകുഞ്ഞിന് ജന്മം നൽകി. യുവതിയ്‌ക്കൊപ്പം ഹോസ്റ്റല്‍ മുറിയിലുണ്ടായിരുന്നവരാണ് പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് സ്ഥലത്തെത്തിയ…

2 hours ago