ദില്ലി: ദീർഘനാളത്തെ കാത്തിരിപ്പിനൊടുവിൽ ഇന്ത്യൻ വിപണിയിൽ ‘ജിയോ ഭാരത് 4ജി’ സ്മാർട്ട്ഫോണുമായി റിലയൻസ് എത്തുന്നു. ഒട്ടനവധി ഫീച്ചറുകളോട് കൂടിയ പുതിയ ഹാൻഡ്സെറ്റ് ജൂലൈ 7 മുതലാണ് വിപണിയിൽ എത്തുക. രാജ്യത്തെമ്പാടുമുള്ള റീ-ടെയിൽ ഷോപ്പുകളിൽ നിന്ന് ജിയോ ഭാരത് 4ജി സ്മാർട്ട്ഫോണുകൾ വാങ്ങാൻ സാധിക്കുന്നതാണ്. 2ജി മുക്ത ഭാരതം എന്ന ലക്ഷ്യത്തോടെയാണ് ജിയോ കുറഞ്ഞ വിലയിൽ 4ജി സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ചിരിക്കുന്നത്.
സാധാരണ കീ-പാഡ് ഫോണിന് സമാനമായ രൂപമാണ് ജിയോ ഭാരത് 4ജി ഹാൻഡ്സെറ്റുകളുടേത്. പ്രധാനമായും രണ്ട് തരം മോഡലുകളിലാണ് വിപണിയിൽ എത്തുക. ആദ്യത്തേതിൽ ജിയോ എന്ന ബ്രാൻഡ് നെയിം ബാക്ക് കവറിൽ നൽകുന്നതാണ്. രണ്ടാമത്തേതിൽ കാർബൺ എന്ന ബ്രാൻഡ് നെയിം ആണ് രേഖപ്പെടുത്തുക. കാർബൺ എന്ന കമ്പനിയുമായി ചേർന്നാണ് രണ്ടാമത്തെ മോഡൽ അവതരിപ്പിക്കുന്നത്. രണ്ട് ഹാൻഡ്സെറ്റുകളിലും ക്യാമറ, സ്പീക്കർ എന്നിവ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…
ഓപ്പറേഷൻ സിന്ദൂറിനിടെ ഭാരതത്തിന്റെ ആക്രമണത്തിൽ നിന്നും തങ്ങളെ രക്ഷിക്കുവാൻ പാകിസ്താൻ അമേരിക്കയോട് യാചനകൾ നടത്തുവാൻ ലോബിയിങ്ങ് നടത്തിയതിന്റെ രേഖകൾ പുറത്ത്…
ഇന്ത്യൻ പ്രതിരോധ മേഖലയിൽ വലിയ മാറ്റങ്ങൾക്കും മുന്നേറ്റങ്ങൾക്കും സാക്ഷ്യം വഹിക്കുന്ന കാലഘട്ടമാണിത്. ശത്രുരാജ്യങ്ങളുടെ പ്രതിരോധ നിരകളെ തകർക്കാൻ ശേഷിയുള്ള അത്യാധുനിക…