ചണ്ഡീഗഢ്: രാജ്യത്ത് വീണ്ടും ലൗജിഹാദ് വ്യാപിക്കുന്നതായി സംശയം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി വിവാഹം കഴിക്കാൻ നിർബന്ധിച്ച മതതീവ്രവാദി അറസ്റ്റിൽ. ഉത്തരാഖണ്ഡിലാണ് സംഭവം. ഉദ്ധം സിംഗ് നഗർ സ്വദേശിയായ ഷാരൂഖ് എന്ന 24 കാരനാണ് പിടിയിലായത്.
വിവാഹത്തിന് സമ്മതിച്ചില്ലെങ്കിൽ ജാർഖണ്ഡിൽ യുവതിയെ ചുട്ടുകൊന്നത് പോലെ പെട്രോളൊഴിച്ച് കൊല്ലുമെന്നായിരുന്നു ഭീഷണിപ്പെടുത്തിയത്. പിന്നാലെ പെൺകുട്ടി ബഹളം വെച്ചതോടെ നാട്ടുകാർ പ്രതിയെ പിടികൂടി പോലീസിലേൽപ്പിച്ചു.
കഴിഞ്ഞ വർഷം സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഷാരൂഖ് പെൺകുട്ടിയുടെ വീട്ടിലെത്തിയിരുന്നു. രാജ്കുമാർ എന്നാണ് ഇയാൾ സ്വയം പരിചയപ്പെടുത്തിയത്. ഈ വ്യാജപേര് ഉപയോഗിച്ച് ഇയാൾ പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയും വിവാഹ അഭ്യർത്ഥന നടത്തുകയും ചെയ്തു. എന്നാൽ ഇത് വിസമ്മതിച്ച പെൺകുട്ടി ഷാരൂഖിനോട് അകലം പാലിച്ചു. ഇതിൽ പ്രകോപിതനായ പ്രതി ഭീഷണിപ്പെടുത്തി വിവാഹം കഴിക്കാൻ നിർബന്ധിക്കുകയായിരുന്നു.
തിരുവനന്തപുരം : സൈബര്‍ സാമ്പത്തിക തട്ടിപ്പുകളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന കര്‍ശന മുന്നറിയിപ്പുമായി കേരള പൊലീസ്. ഇന്റര്‍നെറ്റില്‍ തിരയുന്ന കസ്റ്റമര്‍…
വിഴിഞ്ഞം : ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെ വാതില്‍ തകര്‍ത്ത് അലമാര കുത്തിത്തുറന്ന് നാല് പവന്‍ സ്വര്‍ണാഭരണങ്ങളും 45,000 രൂപയും…
ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള വിമാനത്തില്‍ സെപ്റ്റംബര്‍ 30-ന് കോക്ക്പിറ്റില്‍ വെച്ച് സഹപൈലറ്റിന്റെ ആക്രമണത്തെ പ്രതിരോധിക്കുകയും 174 ജീവന്‍ രക്ഷിക്കുകയും…
ഹൈദരാബാദ് : ഹൈദരാബാദിലെ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച ഒരാള്‍ പൂജാരിയെ ആക്രമിക്കുകയും ദേവിയുടെ വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്തു. ഹൈദരാബാദ്…
തിരുവനന്തപുരം : ലയണല്‍ മെസ്സിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസില്‍ മുന്‍…
പഞ്ചാബിലെ തരണ്‍ തരണ്‍ സെക്ടറില്‍ ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാക് പൗരന്മാരെ അതിര്‍ത്തി…