ലോകത്ത് ഏവിടെ നിന്നും വരുന്ന അയ്യപ്പന്മാർക്കും ചെങ്ങന്നൂർ റയിൽവേ സ്റ്റേഷനിൽ നിന്നും ബുള്ളറ്റ് ബൈക്ക് വാടകക്കെടുത്ത് ശബരിമലയ്ക്ക് പോകാം,ആധാർ കാർഡിന്റെ കോപ്പി മാത്രം കമ്പനിക്ക് അയച്ചുകൊടുത്താൽ മതിയാകും,24 മണിക്കൂർ ആണ് വാടകകയ്ക്ക് ബൈക്ക് കിട്ടുക 1200 രൂപായാണ് വാടക ഈ തുകകയ്ക്ക് 200 കിലോമീറ്ററും സഞ്ചരിക്കാം ഒരു ബൈക്കിൽ 2 പേർക്ക് സഞ്ചരിക്കാം വാഹനം നൽകുമ്പോൾ ഫുൾ ടാങ്ക് പെട്രാൾ നൽകും
ഏറണാകുളത്തുള്ള കഫേ റൈഡ്‌സ് എന്ന കമ്പനി ആണ് ഇവിടെ 2 മാസത്തേക്ക് ഈ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്
അന്യദേശത്തു നിന്നു വരുന്ന അയ്യപ്പന്മാർക്ക് ശബരിമല,എരുമേലി,പന്തളം,പഞ്ചപാണ്ഡവ ക്ഷേത്രങ്ങൾ എന്നീ പുണ്യസ്ഥലങ്ങളിൽ ദർശനം നടത്താനും ട്രാഫിക്കില്ലാതെ പമ്പ വരെ ചെല്ലാനും ബൈക്ക് യാത്ര അനുഗ്രഹമാകും . തിരികെ മലയിറങ്ങി വരുമ്പോൾ അരുവികളിൽ കുളിക്കാനും ബൈക്കുകളിലുള്ള യാത്ര സൗകര്യപ്രദമാണ്,നിരവധി അയ്യപ്പഭക്തരാണ് ഇപ്പോൾ ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നത്
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…