Reports say that two people were shot dead by Maoists in Chhattisgarh.
ഛത്തിസ്ഗഢിൽ രണ്ട് പേരെ മാവോയിസ്റ്റുകൾ വെടിവെച്ചു കൊന്നതായി റിപ്പോർട്ടുകൾ. ഗംഗലൂർ പോലീസ് സ്‌റ്റേഷൻ പരിധിയിലെ വനത്തിനുള്ളിലാണ് സംഭവം. മാവോയിസ്റ്റ് നേതാവ് ദിനേശ് മൊഡിയയുടെ സഹോദരനായ രാജു പൊടിയാമിയാണ് മരിച്ചതിൽ ഒരാളെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു
പോലീസിന് വിവരങ്ങൾ ചോർത്തി നൽകിയെന്ന സംശയത്തെ തുടർന്നായിരുന്നു കൊലപാതകം. രണ്ട് പേരെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തിയെന്നാണ് വിവരം. ലഭിക്കുന്ന വിവരം അനുസരിച്ച് മരിച്ചതിൽ ഒരാൾ മാവോയിസ്റ്റ് നേതാവ് ദിനേശ് മൊഡിയയുടെ സഹോദരനാണെന്ന് ഐജി സുന്ദർരാജ് പറഞ്ഞു.
അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലി ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനത പാര്‍ട്ടി' (സിജെപി) ദില്ലിയില്‍ നടത്തുന്ന…
തിരുവനന്തപുരം : മാസപ്പടി-ഹവാല ആരോപണങ്ങളില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുക്കുന്നു.…
കോഴിക്കോട് : കേരളത്തിലെ ജനപ്രതിനിധികളുടെ വിദേശയാത്രകള്‍ എപ്പോഴും രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടംനേടാറുണ്ട്. ഇതിന്റെ ഏറ്റവും പുതിയ തെളിവാണ് പൊതുഭരണ വകുപ്പ്…
ദില്ലി : വോട്ട് ചോരി ആരോപണത്തെ രാഷ്ട്രപതി അനുകൂലിച്ചെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തള്ളി കേന്ദ്ര…