International

ഗ്രീ​ന്‍ സോ​ണി​ല്‍ റോ​ക്ക​റ്റ് പ​തി​ച്ചു; ആ​ര്‍​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ലെ​ന്ന് സൈ​ന്യം

ബാ​ഗ്ദാ​ദ്: ഇ​റാ​ക്ക് ത​ല​സ്ഥാ​ന​മാ​യ ബാ​ഗ്ദാ​ദി​ലെ ത​ന്ത്ര​പ്ര​ധാ​ന മേ​ഖ​ല​യാ​യ ഗ്രീ​ന്‍ സോ​ണി​ല്‍ റോ​ക്ക​റ്റ് പ​തി​ച്ചു. ക​ത്‌​യു​ഷ റോ​ക്ക​റ്റ് ലോ​ഞ്ച​റി​ല്‍ നി​ന്നു​ള്ള റോ​ക്ക​റ്റാ​ണ് പ​തി​ച്ച​ത്. എ​ന്നാ​ല്‍ ആ​ര്‍​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ലെ​ന്ന് ഇ​റാ​ക്ക് സൈ​ന്യം അ​റി​യി​ച്ചു.

ഞാ​യ​റാ​ഴ്ച്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു വ​ന്‍ ശ​ബ്ദ​ത്തോ​ടു​കൂ​ടി റോ​ക്ക​റ്റ് പ​തി​ച്ച​ത്. തൊ​ട്ട​ടു​ത്ത നി​മി​ഷം ന​ഗ​ര​ത്തി​ല്‍ ന​ഗ​ര​ത്തി​ല്‍ സൈ​റ​ണ്‍ മു​ഴ​ങ്ങി. ഗ്രീ​ന്‍ സോ​ണി​ല്‍ യു​എ​സ് എം​ബ​സി​ക്ക് സ​മീ​പ​മാ​ണ് റോ​ക്ക​റ്റ് പ​തി​ച്ച​തെ​ന്നാ​ണ് ചി​ല റി​പ്പോ​ര്‍​ട്ടു​ക​ള്‍. എ​ന്നാ​ല്‍ സൈ​ന്യം ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

2003ലെ ​അ​മേ​രി​ക്ക​ന്‍ അ​ധി​നി​വേ​ശ കാ​ല​ത്ത് സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഈ ​മേ​ഖ​ല ഗ്രീ​ന്‍ സോ​ണ്‍ എ​ന്ന പേ​രി​ല്‍ സൈ​നി​കാ​വ​ശ്യ​ത്തി​നാ​യി മാ​ത്രം മാ​റ്റി​യ​ത്. 10 കി​ലോ മീ​റ്റ​ര്‍ പ​രി​ധി​യാ​ണ് ഗ്രീ​ന്‍ സോ​ണി​നു​ള്ള​ത്. ഒ​ട്ടേ​റെ സ​ര്‍​ക്കാ​ര്‍ ഓ​ഫി​സു​ക​ളും ന​യ​ത​ന്ത്ര കാ​ര്യാ​ല​യ​ങ്ങ​ളും ഇ​വി​ടെ​ സ്ഥിതിചെയ്യുന്നുണ്ട്.

B4 Admin

Recent Posts

160 കോടിയുടെ സ്വർണ്ണക്കാഴ്ച! തിരുമലയിൽ ചരിത്രം കുറിക്കാൻ 121 കിലോ സ്വർണ്ണാഭരണങ്ങൾ: ഭക്തൻ ആരാണ്?

ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിലൊന്നായ തിരുമല തിരുപ്പതി ശ്രീവെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ അപൂർവമായൊരു സ്വർണ്ണ സമർപ്പണത്തിന് ഒരുങ്ങുന്നു. ഏകദേശം 150…

26 minutes ago

ചക്കുളത്തുകാവ് കാർത്തിക പൊങ്കാല മഹോത്സവം: ഭക്തജനങ്ങളുടെ സുരക്ഷയ്ക്കായി വിപുലമായ ഗതാഗത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു!

ഭാരതത്തിന്റെ സനാതന സാംസ്കാരിക പൈതൃകത്തിന്റെയും അചഞ്ചലമായ ദേവീഭക്തിയുടെയും മഹത്തായ സംഗമവേദിയായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ വിശ്വപ്രസിദ്ധമായ കാർത്തിക പൊങ്കാലയോടനുബന്ധിച്ച് മേഖലയിൽ…

26 minutes ago

ഖാർഗെയ്ക്ക് മുന്നിൽ എ ഗ്രൂപ്പിന്റെ പരാതിപ്പെരുമഴ! വി.ഡിക്കെതിരെ പടയൊരുക്കം

കേരളത്തിലെ കോൺഗ്രസിൽ വീണ്ടും ഗ്രൂപ്പ് സമവാക്യങ്ങൾ സജീവമാകുന്നു. പാർട്ടിയിലും ഭരണത്തിലും തങ്ങൾ അവഗണിക്കപ്പെടുന്നുവെന്ന കടുത്ത അതൃപ്തിയുമായി എ ഗ്രൂപ്പ് നേതാക്കൾ…

31 minutes ago

അതിർത്തികൾക്കതീതം ഭാരതത്തിന്റെ സിനിമാ വൈവിധ്യം: ഗോവയിൽ അരങ്ങേറുന്ന 57-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ആവേശത്തുടക്കം!

ഭാരതത്തിന്റെ സാംസ്കാരിക കരുത്തും സർഗ്ഗാത്മക ഔന്നത്യവും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന 57-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് (ഐ.എഫ്.എഫ്.ഐ) ഗോവയിൽ ഗംഭീര തുടക്കമായി;…

38 minutes ago

കുട്ടികളെ കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കുന്നത് മുതിർന്നവർ: ജുവനൈൽ നിയമത്തിലെ പഴുതുകൾ ചൂണ്ടിക്കാട്ടി ബി. സന്ധ്യ

കുട്ടികളാണെന്ന നിയമപരമായ ആനുകൂല്യം മുതലെടുത്ത് മുതിർന്നവർ കുട്ടികളെ ക്രിമിനൽ പ്രവർത്തനങ്ങൾക്കും ലഹരിക്കടത്തിനും ഉപയോഗിക്കുന്നതായി മുൻ ഡിജിപി ബി. സന്ധ്യ. കുട്ടികൾക്ക്…

4 hours ago