കൊല്ലത്ത് വച്ച് മാധ്യമങ്ങൾക്കു മുന്നിൽ എന്‍.കെ പ്രേമചന്ദ്രനെ വ്യക്തിപരമായി അധിക്ഷേപിച്ച സിപിഎം സംസ്ഥാന സെക്രടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് പരാതി നല്‍കി .
കഴിഞ്ഞ ദിവസം കൊല്ലത്ത് നടന്ന ചടങ്ങില്‍ പങ്കെടുത്തതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ‘ ബാലഗോപാല്‍ നല്ല ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും അപ്പുറത്തുള്ള സ്ഥാനാര്‍ഥിയെ ഇപ്പോള്‍ തന്നെ നിങ്ങള്‍ക്ക് മനസിലായിട്ടുള്ളതാണ് . ഏതു സമയത്തും ബിജെപിയിലേക്ക് പോകാന്‍ പറ്റുന്ന ഒരാളെയാണ് യു.ഡി.എഫ് ഇവിടെ സ്ഥാനാര്‍ഥിയായി നിറുത്തിയിരിക്കുന്നത് ‘ എന്ന് കോടിയേരി പരസ്യ പ്രസ്താവന നടത്തിയത് .ഈ പ്രസ്താവനയ്ക്ക് എതിരെയാണ് പരാതി നല്‍കിയിരിക്കുന്നത് .
ഇത് പ്രേമചന്ദ്രനെ മനപ്പൂര്‍വം അപകീര്‍ത്തിപ്പെടുത്താനും വോട്ടര്‍മാരില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനും വേണ്ടിയാണ് . ഈ പരാമര്‍ശ സമയത്ത് കെ.എന്‍ ബാലഗോപാലിന്റെ സാന്നിധ്യമുള്ളതിനാല്‍ പെരുമാറ്റചട്ടം ലംഘിച്ചതിന് അദ്ദേഹത്തിനെതിരെയും നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്
കോഴിക്കോട്: ഗര്‍ഭിണിയായ പങ്കാളിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ക്രൂരമായി പൊള്ളിച്ച സംഭവത്തില്‍ പ്രതി ഷാഹിദ് റഹ്‌മാൻ റിമാൻഡിൽ. താമരശ്ശേരി ജുഡീഷ്യല്‍ ഒന്നാം…
ദക്ഷിണേഷ്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ നിർണ്ണായകമായ മാറ്റങ്ങൾ പ്രവചിക്കുന്നതാണ് 2025 ഡിസംബറിൽ പുറത്തുവന്ന യുഎസ് പ്രതിരോധ വകുപ്പിന്റെ (പെന്റഗൺ ) വാർഷിക…
ഭുവനേശ്വർ: മുതിർന്ന കമാൻഡർ ഉൾപ്പെടെ നാല് കമ്മ്യൂണിസ്റ്റ് ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ച് സുരക്ഷാസേന. തലയ്ക്ക് 1.1 കോടി രൂപ ഇനാം…
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ ചരിത്ര വിജയം നേടിയ ബിജെപി കേവല ഭൂരിപക്ഷവും ഉറപ്പിച്ചു. ചർച്ചകൾക്കൊടുവിൽ കണ്ണമ്മൂല വാർഡിൽ…
റിയാദ് : ലോകത്തെ ഏറ്റവും ചൂടേറിയ പ്രദേശങ്ങളിലൊന്നായ സൗദി അറേബ്യയിൽ അപ്രതീക്ഷിത മഞ്ഞുവീഴ്ച . രാജ്യത്തിന്റെ വടക്കൻ മേഖലകളായ തബൂക്ക്,…
ധാക്ക : ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങൾ തുടരുന്നു. രാജ്ബാരി ജില്ലയിൽ ബുധനാഴ്ച രാത്രിയുണ്ടായ ഇസ്‌ലാമിസ്റ്റുകളുടെ ആക്രമണത്തിൽ 29 വയസ്സുള്ള ഹിന്ദു…