കശ്മീര്‍: തീവ്രവാദി ആക്രമണത്തില്‍ ആര്‍എസ്‌എസ് നേതാവ് ചന്ദ്രകാന്ത് ശര്‍മ വെടിയേറ്റ് മരിച്ചു. ഇന്ന് രാവിലെയാണ് ചന്ദ്രകാന്ത് ശര്‍മയക്ക് നേരെ തീവ്രവാദി ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ശര്‍മ്മയുടെ സുരക്ഷാ ജീവനക്കാരനും വെടിയേറ്റിരുന്നു. സുരക്ഷാ ജീവനക്കാരന്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ ചന്ദ്രകാന്ത് ശര്‍മ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ശര്‍മയെ പിന്തുടര്‍ന്നെത്തിയ തീവ്രവാദി സംഘം അദ്ദേഹത്തിന് നേരെ വെടിയുതിര്‍ക്കുയായിരുന്നെന്ന് കിഷ് വാര്‍ സീനിയര്‍ സൂപ്രണ്ട് ഓഫ് പൊലീസ് ശക്തി പഥക് പറഞ്ഞു. ഇയാളുടെ മരണത്തിന് പിന്നാലെ ഭദേര്‍വ ജില്ലയിലും കിഷ് വാര്‍ ജില്ലയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ചന്ദ്രകാന്ത് ശര്‍മയെ വെടിയുതിര്‍ത്ത തീവ്രവാദി സംഭവസമയത്തുതന്നെ രക്ഷപ്പെട്ടതായും പൊലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ പ്രതിഷേധം ശക്തമാണ്.
മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…
അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…
തിരുവനന്തപുരം : ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ മീഡിയ സെല്‍ കണ്‍വീനര്‍ മോഹന്‍ കുമാറിന്റെ പിതാവ് കാലടി കൈലാസില്‍ (കൊടിയില്‍…
മന്ത്രി കെ.എം. ഷാജി കാസര്‍കോട്ട് ഔദ്യോഗിക പരിപാടികള്‍ക്കായി ലീഗ് നേതാവിന്റെ സ്വകാര്യ വാഹനം ഉപയോഗിച്ച സംഭവത്തില്‍, 'ഗസ്റ്റ് ഹൗസ് അനുവദിച്ച…
ചെന്നൈ : കൊച്ചി-സേലം ദേശീയപാതയില്‍ തമിഴ്നാട് പൊലീസിനെപ്പോലും ഞെട്ടിച്ച അതീവ അപകടകരവും ധീരവുമായ പൊലീസ് ഇടപെടല്‍. വാഹന പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ…
ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…