terrorist attack

പാകിസ്ഥാനിലെ തന്ത്ര പ്രധാനമായ ഗ്വാദർ തുറമുഖ അതോറിറ്റി സമുച്ചയത്തിൽ വെടിവയ്പ്പും ഉഗ്രസ്ഫോടനവും ! ബലൂചിസ്ഥാൻ വിഘടനവാദിഗ്രൂപ്പ് ഉത്തരവാദിത്തം ഏറ്റെടുത്തു

പാകിസ്ഥാൻ്റെ തന്ത്രപ്രധാനമായ ഗ്വാദർ തുറമുഖത്തിന് നേരെ അജ്ഞാതരായ തോക്ക്ധാരികളുടെ ആക്രമണം. ബലൂചിസ്ഥാൻ വിഘടനവാദികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സുരക്ഷാ സേനയുടെ പ്രത്യാക്രമണത്തിൽ 7 തീവ്രവാദികൾ കൊല്ലപ്പെട്ടു.…

1 month ago

‘ഇസ്രായേലിയെന്നോ വിദേശിയെന്നോ വ്യത്യാസമില്ല, ഭീകരാക്രമണത്തിൽ ഇരയാകുന്നവരുടെ കുടുംബാംഗങ്ങൾക്ക് എല്ലാവിധ പിന്തുണയും ഇസ്രായേൽ നൽകും’; അപലപിച്ച് ഇസ്രായേൽ എംബസി

ദില്ലി: ഇസ്രായേലിൽ നടന്ന ഭീകരാക്രമണത്തെ അപലപിച്ച് ഇന്ത്യയിലെ ഇസ്രായേൽ എംബസി. കൊല്ലപ്പെട്ട മലയാളിയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും പരിക്കേറ്റവർക്ക് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കുമെന്നും ഇസ്രായേൽ അറിയിച്ചു.…

2 months ago

ഭീകരാക്രമണത്തിന് പദ്ധതി! അറസ്റ്റിലായ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരൻ മൊഹമ്മദ് സൊഹേബ് റിമാൻഡിൽ; മറഞ്ഞിരുന്നത് വെബ് ഡിസൈന‍‍‍ർ മുഖംമൂടിയണിഞ്ഞ്; ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകളുമായി എൻ.ഐ.എ

മുംബൈ: മഹാരാഷ്‌ട്രിയിലെ ഛത്രപതി സാംഭാജി ന​ഗറിൽ നിന്നും പിടിയിലായ ഐ എസ് ഭീകരൻ മൊഹമ്മദ് സൊഹേബ് ഖാനെ എൻഐഎ പ്രത്യേക കോടതി മാ‍‌‌ർച്ച് ഒന്നുവരെ ദേശീയ അന്വേഷണ…

2 months ago

ഭീകരാക്രമണത്തിന് പദ്ധതി! ഐഎസ് ഭീകരൻ മുഹമ്മദ് സൊഹെബ് ഖാനെ പിടികൂടി എൻഐഎ;വിവിധ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായി കണ്ടെത്തൽ !

മുംബൈ: ഭീകരാക്രമണത്തിന് പദ്ധതിയിട്ട ഭീകരരിൽ ഒരാൾ പിടിയിൽ. ഐഎസ് ഭീകരൻ മുഹമ്മദ് സൊഹെബ് ഖാനാണ് എൻഐഎ സംഘത്തിന്റെ പിടിയിലായത്. ഛത്രപതി സംഭാജി നഗറിൽ നിന്നാണ് ഭീകരനെ പിടികൂടിയത്.…

2 months ago

കേരളത്തിൽ ഭീകരാക്രമണ പദ്ധതി; പ്രതി റിയാസ് അബൂബക്കർ കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി നാളെ

കൊച്ചി: കേരളത്തിൽ ഭീകരാക്രമണ പദ്ധതിയിട്ട കേസിൽ പ്രതി റിയാസ് അബൂബക്കർ കുറ്റക്കാരനെന്ന് കോടതി. കൊച്ചി എൻ ഐ എ കോടതിയുടേതാണ് കണ്ടെത്തൽ. പ്രതിക്കുള്ള ശിക്ഷാവിധി നാളെ വിധിക്കും.…

3 months ago

കേരളത്തിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട കേസ്; ഐഎസ് ഭീകരൻ റിയാസ് അബൂബക്കറിന് കോടതി ഇന്ന് ശിക്ഷ വിധിക്കും

കൊച്ചി: കേരളത്തിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട കേസിൽ പ്രതിയും ഐഎസ് ഭീകരനുമായ റിയാസ് അബൂബക്കറിന് കോടതി ഇന്ന് ശിക്ഷ വിധിക്കും. കൊച്ചിയിലെ എൻഐഎ കോടതിയാണ് ശിക്ഷ വിധിക്കുക.…

3 months ago

പാകിസ്ഥാൻ പോലീസ് സ്‌റ്റേഷന് നേരെ ഭീകരാക്രമണം; തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 10 ഉദ്യോഗസ്ഥർ! 6 പേർക്ക് പരിക്ക്

ഇസ്ലാമാബാദ്: പാകിസ്ഥാൻ പോലീസ് സ്‌റ്റേഷന് നേരെ ഭീകരാക്രമണം. 10 ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു, ആറ് പേർക്ക് പരിക്ക്. വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ ദ്രാബൻ മേഖലയിലുള്ള പോലീസ് സ്‌റ്റേഷന് നേരെയാണ് ആക്രമണമുണ്ടായത്.…

3 months ago

മുംബൈയിൽ ഭീകരാക്രമണമോ? നഗരത്തിൽ സുരക്ഷ ശക്തമാക്കി പോലീസ്; ഭീഷണി സന്ദേശം എത്തിയ ഫോൺ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതം

മുംബൈ: നഗരത്തിൽ ഭീകരാക്രമണ ഭീഷണി. വിവിധയിടങ്ങളിൽ ബോംബ് സ്‌ഫോടനം നടത്തുമെന്ന ഭീഷണിയെ തുടർന്ന് മുംബൈ നഗരത്തിൽ സുരക്ഷ ശക്തമാക്കി പോലീസ്. രാവിലെ പോലീസിന്റെ കൺട്രോൾ റൂമിലേക്കാണ് ആറിടങ്ങളിൽ…

3 months ago

1990 ജനുവരിയിലെ വ്യോമസേനാംഗങ്ങൾക്ക് നേരെ നടന്ന ഭീകരാക്രമണം! കേസിൽ സുപ്രധാന വഴിത്തിരിവ്! ഭീകര സംഘത്തിലുണ്ടായിരുന്ന വിഘടനവാദി നേതാവ് യാസിൻ മാലിക്കിനെ തിരിച്ചറിഞ്ഞ് പ്രധാന സാക്ഷികൾ! ആക്രമണത്തിൽ ജീവൻ പൊലിഞ്ഞവർക്ക് 34 വർഷങ്ങൾക്ക് ശേഷം എൻഡിഎ സർക്കാരിലൂടെ നീതി ലഭിക്കുമ്പോൾ

1990 ജനുവരി 25 ന് ശ്രീനഗറിന്റെ പ്രാന്തപ്രദേശത്തുള്ള റാവൽപോറയിൽ വച്ച് വ്യോമസേനാംഗങ്ങൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ വിഘടനവാദി നേതാവ് യാസിൻ മാലിക്ക് പ്രധാന ഷൂട്ടറായി ഉണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ തിരിച്ചറിഞ്ഞു.മുൻ…

3 months ago

പൂഞ്ചിൽ സൈനിക വാഹനങ്ങൾക്ക് നേരെയുണ്ടായ ഭീകരാക്രമണം ! 3 സൈനികർക്ക് വീരമൃത്യു ! 3 സൈനികർക്ക് പരിക്ക്

ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയിൽ സൈനിക വാഹനങ്ങൾക്ക് നേരെ ഭീകരാക്രമണത്തിൽ 3 സൈനികർക്ക് വീരമൃത്യു.3 സൈനികർക്ക് പരിക്കേറ്റു. ദേര കി കലി മേഖലയിൽ വച്ചാണ് ഭീകരർ സൈനിക വാഹനങ്ങൾക്ക്…

4 months ago