russia-AMERAICANS-CONTROLL
റഷ്യ: റഷ്യൻ ഫെഡറേഷനിൽ അനിശ്ചിതകാലത്തേക്ക് പ്രവേശിക്കുന്നതിൽ നിന്ന് 29 അമേരിക്കക്കാർക്ക് വിലക്കേർപ്പെടുത്തി റഷ്യ. വ്യാഴാഴ്ചയാണ് 29 അമേരിക്കക്കാർക്ക് റഷ്യ വിലക്കേർപ്പെടുത്തിയത്.
ഫെയ്സ്ബുക്ക് സഹസ്ഥാപകനായ മാർക്ക് സുക്കർബർഗ്, യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, ഡെപ്യൂട്ടി ഡിഫൻസ് സെക്രട്ടറി കാത്ലീൻ ഹിക്സ്, പെന്റഗൺ വക്താവ് ജോൺ കിർബി, മറ്റ് വ്യവസായ പ്രമുഖർ, ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ എന്നിവർക്കാണ് റഷ്യയിൽ പ്രവേശിക്കുന്നതിന് നിലവിൽ വിലക്കുള്ളത്. കൂടാതെ 61 കാനഡക്കാരുടെ പ്രവേശനവും റഷ്യ തടഞ്ഞു.
മണ്ഡലകാലം ആരംഭിച്ചിട്ടും പ്രതീക്ഷിച്ച തീർത്ഥാടക തിരക്കില്ലാതെ ശബരിമല സന്നിധാനം. വെർച്വൽ ക്യൂ വഴി ദർശനത്തിനായി സ്ലോട്ടുകൾ പൂർണമായും ബുക്ക് ചെയ്തിട്ടുണ്ടെങ്കിലും…
സോഷ്യൽ മീഡിയയിൽ വലിയ തരംഗമായി മാറിയ പെൺകുട്ടിയുടെ സല്യൂട്ടും മുഖ്യമന്ത്രി വി.ഡി. സതീശന്റെ മറുപടി സല്യൂട്ടും വീണ്ടും ചർച്ചയാകുന്നു. എസ്.പി.സി.…
ബീഹാറിലെ ഗോപാൽഗഞ്ച് ജില്ലയിലെ വൃന്ദാവൻ പഞ്ചായത്തിലുള്ള സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ ആറ് പ്ലസ് വൺ വിദ്യാർത്ഥിനികളെ അനുമതിയില്ലാതെ രാജ്ഗിറിലേക്ക്…
അമേരിക്കൻ സാങ്കേതിക ഭീമനായ എൻവിഡിയയുടെ കയറ്റുമതി നിയന്ത്രണമുള്ള അത്യാധുനിക നിർമ്മിതബുദ്ധി (എ.ഐ) ചിപ്പുകൾ തെക്കുകിഴക്കൻ ഏഷ്യൻ ഇടനിലക്കാർ വഴി ചൈനയിലേക്ക്…
ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിലൊന്നായ തിരുമല തിരുപ്പതി ശ്രീവെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ അപൂർവമായൊരു സ്വർണ്ണ സമർപ്പണത്തിന് ഒരുങ്ങുന്നു. ഏകദേശം 150…
ഭാരതത്തിന്റെ സനാതന സാംസ്കാരിക പൈതൃകത്തിന്റെയും അചഞ്ചലമായ ദേവീഭക്തിയുടെയും മഹത്തായ സംഗമവേദിയായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ വിശ്വപ്രസിദ്ധമായ കാർത്തിക പൊങ്കാലയോടനുബന്ധിച്ച് മേഖലയിൽ…