Ukraine-Russia War
മോസ്കോ: റഷ്യയുടെ ആക്രമണം ഇപ്പോഴും ശക്തമായി തുടരുമ്പോൾ യുദ്ധത്തിൽ അയവുണ്ടാകുമോ എന്ന പ്രതീക്ഷയിലാണ് ലോകം. ഇതിന്റെ ഭാഗമായി റഷ്യയുടെയും യുക്രയ്‌നിന്റെയും വിദേശകാര്യ മന്ത്രിമാർ തുർക്കിയിൽ ചർച്ച നടത്തും.
യുക്രെയ്ൻ വിദേശകാര്യമന്ത്രി ദിമിട്രോ കുലേബയും സെർജി ലാവ്‌റോയുമായാണ് ചർച്ച നടത്തുന്നത്. അതേസമയം ചർച്ചയിൽ വലിയ പ്രതീക്ഷയില്ലെന്നാണ് ദിമിട്രോ കുലേബയുടെ നിലപാട്.
മാത്രമല്ല ഇന്നലെ കുട്ടികളുടെ ആശുപത്രിക്കുനേരെ റഷ്യ ബോംബാക്രമണം നടത്തിയിരുന്നു. തുടർന്ന് യുക്രെയ്ൻ യുദ്ധക്കുറ്റം ആരോപിച്ചതോടെ ഉന്നതതല ചർച്ചയിൽ വലിയ പ്രതീക്ഷ അർപ്പിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവിൽ 400,000 ആളുകൾ താമസിക്കുന്ന മരിയുപോളിൽ റഷ്യ ആക്രമണം തുടരുകയാണ്. ഇത് ജനങ്ങളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയാവുന്നുണ്ട്.
ശബരിമല ധർമ്മശാസ്താവിന്റെ പിതൃസ്ഥാനീയരായ പന്തളം രാജകൊട്ടാരത്തിൽ തികഞ്ഞ ദുഃഖസാന്ദ്രമായ അന്തരീക്ഷം. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും…
നോയിഡയിലെ ഉത്തർപ്രദേശ് പോലീസിന്റെ കാര്യക്ഷമമായ അന്വേഷണ സംവിധാനങ്ങൾക്ക് മുന്നിൽ വെല്ലുവിളിയുയർത്തി സൂപ്പർനോവ കെട്ടിട സമുച്ചയത്തിൽ ദാരുണമായ ഒരു ദുരന്തം സംഭവിച്ചു.…
അസാമാന്യ ധീരതയിലൂടെ 174 ജീവനുകൾ രക്ഷിച്ച് ലോകത്തിന്റെ ആദരവ് ഏറ്റുവാങ്ങിയ ഭാരതീയ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ നേരിൽ സന്ദർശിച്ച്…
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവിലയും ഉൽപാദനച്ചെലവും കുതിച്ചുയരുന്നതിനിടെ രാജ്യത്തെ സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ 'നയാര എനർജി' (Nayara Energy)…
ചില വിജയങ്ങൾക്ക് മെഡലുകളുടെ തിളക്കത്തേക്കാൾ കൂടുതൽ, തകർന്നുപോയ പ്രതീക്ഷകളുടെ വീണ്ടെടുപ്പിന്റെ കഥയാണ് പറയാനുണ്ടാകും.കണ്ണടച്ച് കഴിഞ്ഞ വർഷങ്ങളിലേക്ക് ഒന്നോടിച്ചു നോക്കൂ. ഒളിമ്പിക്സ്…
ഗുവാഹത്തി: അസ്സമിന്റെ പരമ്പരാഗത മുള സമ്പത്തിനെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ച് പുതിയൊരു സാമ്പത്തിക സാധ്യത തുറക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി ഹിമന്ത…