Saturday, December 13, 2025

പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ; ആഗോളതലത്തിൽ പാകിസ്ഥാന്‍ തീവ്രവാദത്തിന്റെ പ്രഭവകേന്ദ്രം; വിദേശകാര്യ മന്ത്രി

ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ പാകിസ്ഥാന്‍ തീവ്രവാദത്തിന്റെ പ്രഭവകേന്ദ്രമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍. ഇരുപതാമത് കോമൺ‌വെൽത്ത് യോഗത്തില്‍ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു വിദേശകാര്യ മന്ത്രിയുടെ പ്രതികരണം. ദക്ഷിണേഷ്യയിലെ ഒരു രാജ്യം തങ്ങളുടെ മത ന്യൂനപക്ഷ വിഭാഗങ്ങളെ ലക്ഷ്യമിടുന്നുവെന്ന് കഴിഞ്ഞ ദിവസം പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഖുറേഷി പറഞ്ഞിരുന്നു. ഇതിനു മറുപടിയായിരുന്നു ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയുടെ പ്രതികരണം.

Related Articles

Latest Articles