തിരുവനന്തപുരം: കോവിഡ് കാലത്തെ ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട സർക്കാർ തീരുമാനങ്ങൾ പുനപരിശോധിക്കാൻ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന് മുന്നിൽ നിവേദനവുമായി ശബരിമല കർമ്മ സമിതി. കോവിഡ് കാലത്തെ ശബരിമല പ്രവേശനത്തിനായി സംസ്ഥാന സർക്കാർ എടുത്ത തീരുമാനങ്ങൾ അശാസ്ത്രീയപരവും വിശ്വാസസമൂഹത്തോട് കാണിക്കുന്ന നിന്ദയുമാണ്. ഭക്തജനസംഘടനകളുമായി ചർച്ചകൾ നടത്താതെ ആണ് സർക്കാർ തീരുമാനം.
സർക്കാരിന്റെ തീരുമാനങ്ങൾക്ക് എതിരെ അയ്യപ്പഭക്ത സംഘടനകൾ, ഗുരുസ്വാമിമാർ,ഹൈന്ദവ സംഘടനകളുമായും ശബരിമല കർമ്മ സമിതി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ഉള്ള നിർദേശങ്ങൾ ആണ് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന് മുന്നിൽ നിവേദനമായി സമർപ്പിച്ചിരിക്കുന്നത്.
ഭാരതത്തിന്റെ പ്രതിരോധ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ ഒരു ഘട്ടത്തിലൂടെയാണ് രാജ്യം ഇപ്പോൾ കടന്നുപോകുന്നത്. കരയിൽ നിന്നും വായുവിൽ നിന്നും സമുദ്രത്തിൽ…
പ്രപഞ്ചത്തിന്റെ ഉൽപ്പത്തിയെക്കുറിച്ചും ഗാലക്സികളുടെ രൂപീകരണത്തെക്കുറിച്ചും ശാസ്ത്രലോകത്തിന് പുതിയ അറിവുകൾ നൽകുന്ന വിപ്ലവകരമായ ഒരു കണ്ടെത്തലാണ് നാസയുടെ ഹബിൾ ബഹിരാകാശ ടെലിസ്കോപ്പ്…
ഭാവി തലമുറയെ എങ്കിലും സാമ്പത്തുള്ളവരാക്കാം. ലോട്ടറിയും കറക്ക് കമ്പനികളിലെ നിക്ഷേപങ്ങളും മറക്കാം! സാമ്പത്തിക വിദഗ്ധൻ ആർ റെജി രാജ് സംസാരിക്കുന്നു!…
ഭാരതത്തിന്റെ വ്യോമയാന ചരിത്രത്തിൽ എച്ച്.എഫ്-24 മാരുതിനോളം വിവേചനം നേരിട്ട മറ്റൊരു യുദ്ധവിമാനം ഉണ്ടാകില്ല. ലോകോത്തരമായ രൂപകൽപ്പനയും അതിശയിപ്പിക്കുന്ന യുദ്ധവീര്യവും ഉണ്ടായിരുന്നിട്ടും,…
ഭാരതത്തിന്റെ ചരിത്രത്താളുകളിൽ വിദേശാക്രമണങ്ങളെ ചെറുത്തുതോൽപ്പിച്ച നിരവധി വീരപുരുഷന്മാരുടെ കഥകൾ നാം വായിച്ചിട്ടുണ്ട്. എന്നാൽ അധിനിവേശ ശക്തികൾക്ക് മുന്നിൽ പതറാതെ പോരാടിയ…
സന്തോഷവും സങ്കടവും നമ്മുടെ ആന്തരികമായ അവസ്ഥകളാണ്. അത് മറ്റൊരാളുടെ വാക്കുകളെയോ പ്രവൃത്തിയെയോ ആശ്രയിച്ചിരിക്കുമ്പോൾ, വാസ്തവത്തിൽ നമ്മുടെ ജീവിതത്തിന്റെ നിയന്ത്രണം നാം…