കുംഭമാസ പൂജകൾക്ക് ശേഷം ശബരിമല ക്ഷേത്രനട ഞായറാഴ്ച അടയ്ക്കും. നട തുറന്ന ദിവസം മുതൽ ശബരിമല ദേവ സന്നിധാനം അയ്യപ്പഭക്തരുടെ ശരണം വിളികളാൽ മുഖരിതമായിരുന്നു.കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ശബരിമല സന്നിധാനത്ത് ഭക്തരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. അന്നേ ദിവസങ്ങളിൽ സന്നിധാനത്ത് നെയ്യഭിഷേകം,കളഭാഭിഷേകം, പടിപൂജ എന്നിവയും പതിവ് പൂജകളും നടന്നിരുന്നു. നടതുറന്ന ദിവസം മുതൽ നിരവധി അയ്യപ്പഭക്തരാണ് പടിപൂജ കാണാനായി സന്നിധാനത്ത് എത്തുന്നത്.17 ന് രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കും.
മാർച്ച് മാസത്തിൽ ശബരിമല ഉത്സവത്തിനായാണ് ക്ഷേത്രനട തുറക്കുക . മാർച്ച് 12 ന് ശബരിമല ഉത്സവം കൊടിയേറും.20 ന് നടക്കുന്ന പള്ളിവേട്ടക്ക് ശേഷം 21 ന് ആറാട്ടോടെ കൊടിയിറങ്ങും .
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…