Kerala

ശബരിമലയില്‍ വീണ്ടും ആചാരലംഘനത്തിന് ശ്രമം; സര്‍ക്കാര്‍ നീക്കത്തെ പൊളിച്ചടുക്കി ഭക്തര്‍

പത്തനംതിട്ട : ശബരിമലയില്‍ വീണ്ടും ആചാരലംഘനത്തിനുള്ള ശ്രമവുമായി സര്‍ക്കാര്‍. കര്‍ണാടക സ്വദേശിനികളായ രണ്ട് യുവതികളെ സന്നിധാനത്തെത്തിക്കാനായിരുന്നു പോലീസിന്റെ ശ്രമം. എന്നാല്‍ വിവരമറിഞ്ഞ് ഭക്തര്‍ ഒന്നടങ്കം എതിര്‍പ്പുമായി എത്തിയതോടെ ഈ നീക്കം പാളുകയായിരുന്നു.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ശബരിമലയിലെ നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ ഇളവ് വരുത്തിയിരുന്നു. നിരോധനാജ്ഞ പ്രഖ്യാപിക്കുന്നതില്‍ നിന്നും, വന്‍ പോലീസ് സന്നാഹം ഒരുക്കുന്നതില്‍ നിന്നും പിന്മാറിയെങ്കിലും യുവതികളെ പ്രവേശിപ്പിക്കണമെന്ന നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോയിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് പോലീസിന്റെ സഹായത്തോടെയുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍.

ശബരിമല പ്രചാരണ വിഷയമാക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു . എന്നാല്‍ മണ്ഡലമേതായാലും മണ്ഡലകാലം മറക്കില്ലെന്നായിരുന്നു വിശ്വാസികളുടെ പ്രതികരണം . നവോത്ഥാനത്തിന്റെ പേരില്‍ ശബരിമലയില്‍ ആചാരലംഘനം നടത്താന്‍ സര്‍ക്കാര്‍ നടത്തിയ നീക്കങ്ങള്‍ തുടരുകയാണെന്നാണ് സൂചനകള്‍ വ്യക്തമാക്കുന്നത്.

admin

Recent Posts

ഹമാസിന്റെ ദൂതർ ഇസ്രായേൽ വിടണം; അൽ ജസീറ ടി വിക്ക് വിലക്കേർപ്പെടുത്തി ഇസ്രായേൽ; ഓഫീസുകളും ഉപകരണങ്ങളും കണ്ടുകെട്ടും

ഇസ്രയേലിൽ അൽ- ജസീറ വാർത്താ ചാനൽ അടച്ചുപൂട്ടുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വാർത്താ ചാനലായ അൽ-ജസീറയും…

2 hours ago

തീ-വ്ര-വാ-ദി-യെ വെളുപ്പിച്ചെടുക്കാന്‍ വ്യഗ്രത…

26/11 മുംബൈ ഭീ-ക-രാ-ക്ര-മ-ണ-ത്തില്‍ കൊ-ല്ല-പ്പെട്ട ഹേമന്ത് കര്‍ക്കരെയ്ക്ക് മരണാനന്തരം ഇന്ത്യയുടെ പരമോന്നത ധീര പുരസ്‌കാരമായ അശോക് ചക്ര നല്‍കി ആദരിച്ചു.…

2 hours ago

കൊയിലാണ്ടി പുറംകടലില്‍ നിന്ന് ഇറാനിയൻ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്! കന്യാകുമാരി സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികൾ കസ്റ്റഡിയിൽ

കോഴിക്കോട് : കൊയിലാണ്ടി പുറംകടലില്‍ നിന്ന് ഇറാനിയന്‍ ബോട്ട് കോസ്റ്റ് ഗാര്‍ഡ് കസ്റ്റഡിയിലെടുത്തു. ഇറാനിൽ മത്സ്യബന്ധനത്തിന് പോയ കന്യാകുമാരി സ്വദേശികളായ…

3 hours ago

നൂപുര്‍ ശര്‍മ്മയെ തീ-ര്‍-ക്കാന്‍ ക്വ-ട്ടേ-ഷന്‍ നല്‍കിയ ഇസ്‌ളാം മതാദ്ധ്യാപകന്‍ സൂററ്റില്‍ പിടിയിലായി

പൊതുതെരഞ്ഞെടുപ്പ് അ-ട്ടി-മ-റി-ക്കാ-നും സാമുദായിക സൗഹാര്‍ദ്ദം ത-ക-ര്‍ക്കാനും ഇയാള്‍ ആഗ്രഹിച്ചിരുന്നുവെന്നതിന് ചാറ്റ് റെക്കോര്‍ഡുകള്‍ തെളിവാണ്. കേസിലെ വിശദാംശങ്ങള്‍ കണ്ടെത്താന്‍ മറ്റ് ഏജന്‍സികളുടെ…

4 hours ago

വോട്ട് ജിഹാദ്: തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലെ അവസാന ആയുധം | SEEKING THE TRUTH

വോട്ട് ജിഹാദ് വെറും ആരോപണമല്ല, ഒരു ആയുധം കൂടിയാണ്.. എന്തിനേയും ഇസ്‌ളാമികവാദത്തോട് കൂട്ടിക്കെട്ടാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണത്. ഇസ്‌ളാമിത സ്വത്വത്തോട് വോട്ടു…

4 hours ago

ഗുജറാത്തിലെ എല്ലാ മണ്ഡലങ്ങളും നാളെ പോളിംഗ് ബൂത്തിലേക്ക്

റെക്കോർഡ് ഭൂരിപക്ഷം നേടാൻ അമിത് ഷാ ! മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് നാളെ #loksabhaelection2024 #gujarat #amitshah

5 hours ago